Weekly Current Affairs for Kerala PSC Exams| 2024 June 9-15 | PSC Current Affairs | Weekly Current Affairs |

2024 ജൂൺ 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 ജൂൺ 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി സ്ഥാനമേൽക്കുന്നത്? ലെഫ്.  ജനറൽ ഉപേന്ദ്ര ദ്വിവേദിനിലവിലെ കരസേനാ മേധാവി ജനറൽ മനോജ് പണ്ഡേ ജൂൺ […]

Weekly Current Affairs for Kerala PSC Exams| 2024 June 9-15 | PSC Current Affairs | Weekly Current Affairs | Read More »

വായനാദിന ക്വിസ് 2026|
Vayana Dina Quiz|
Reading Day Quiz 2026

ജൂൺ 19 വായനാദിനംവായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും യുനെസ്കോ 2027 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?മെഡെലിൻ (കൊളംബിയ) യുനെസ്കോ 2026 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?റബാത്ത് (മൊറാക്കോ) സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം 2025 -ൽ ലഭിച്ച ഹംഗേറിയൻ സാഹിത്യകാരൻ?ലാസ്ലോ ക്രാസ്നഹോർകായ് 2026- ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ ആദ്യ തായ്‌വാനീസ് എഴുത്തുകാരി?യാങ് ഷുവാങ് -സി  (Yang Shuang-zi) തായ്‌വാൻ ട്രാവലോഗ്’ (Taiwan Travelogue) എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.ഈ കൃതി

വായനാദിന ക്വിസ് 2026|
Vayana Dina Quiz|
Reading Day Quiz 2026
Read More »

Weekly Current Affairs for Kerala PSC Exams| 2024 June 1- 8 | PSC Current Affairs | Weekly Current Affairs |

2024 ജൂൺ 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 ജൂൺ 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾ ലോക പരിസ്ഥിതി ദിനം (World Environment Day)? ജൂൺ 5 2024 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം? “ഭൂമി

Weekly Current Affairs for Kerala PSC Exams| 2024 June 1- 8 | PSC Current Affairs | Weekly Current Affairs | Read More »

Current Affairs June 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam June 2024|PSC Current Affairs

2024, ജൂൺ (June) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs June 2024|2024 ജൂൺ മാസത്തിലെ ആനുകാലിക വിവരങ്ങൾ ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോടിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് എന്ന്? 2024 ജൂൺ 23പ്രഖ്യാപിച്ചത് എം ബി രാജേഷ് കോഴിക്കോട്

Current Affairs June 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam June 2024|PSC Current Affairs Read More »

Weekly Current Affairs for Kerala PSC Exams| 2024 May 26-31|PSC Current Affairs|Weekly Current Affairs

2024 മെയ്‌ 26-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 മെയ്‌ 26-31 വരെയുള്ള ആനുകാലിക വിവരങ്ങൾ 2024-ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ആദ്യത്തെ ചുഴലിക്കാറ്റ്? റിമാൽപേര് നൽകിയിരിക്കുന്ന രാജ്യം – ഒമാൻഅർത്ഥം –മണൽ 2024 -ലെ ഐപിഎൽ

Weekly Current Affairs for Kerala PSC Exams| 2024 May 26-31|PSC Current Affairs|Weekly Current Affairs Read More »

പരിസ്ഥിതി ദിന ക്വിസ് 2026|Environment Day Quiz 2026

ലോക പരിസ്ഥിതി ദിനം?ജൂൺ 5 2026 ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? അസർബൈജാൻ (ബാക്കു) 2026-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?“പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായി”(Inspired by Nature. For Climate. For Our Future) 2025 -ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?റിപ്പബ്ലിക് ഓഫ് കൊറിയ 2025 ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക 2024 – ലെ ലോക പരിസ്ഥിതി ദിനത്തിന്റെ 

പരിസ്ഥിതി ദിന ക്വിസ് 2026|Environment Day Quiz 2026 Read More »

Weekly Current Affairs for Kerala PSC Exams| 2024 May 19-25|PSC Current Affairs|Weekly Current Affairs|

2024 മെയ്‌ 19-25 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 മെയ്‌ 19-25 വരെയുള്ള ആനുകാലിക വിവരങ്ങൾ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി? ക്യാമ കാർത്തികേയൻഎവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ പെൺകുട്ടിയും 16

Weekly Current Affairs for Kerala PSC Exams| 2024 May 19-25|PSC Current Affairs|Weekly Current Affairs| Read More »

Weekly Current Affairs for Kerala PSC Exams| 2024 May 12-18|PSC Current Affairs|Weekly Current Affairs|

2024 മെയ്‌ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 മെയ്‌ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വൈഷ്ണവം ട്രസ്റ്റിന്റെ 3- മത് വൈഷ്ണവം സാഹിത്യ പുരസ്കാരം 2024-ൽ

Weekly Current Affairs for Kerala PSC Exams| 2024 May 12-18|PSC Current Affairs|Weekly Current Affairs| Read More »

Weekly Current Affairs for Kerala PSC Exams| 2024 May 5- 11|PSC Current Affairs|Weekly Current Affairs in Malayalam

2024 മെയ്‌ 5-11 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 മെയ്‌ 5-11 വരെയുള്ള ആനുകാലിക വിവരങ്ങൾ 2024 -ലെ ഒഎൻവി സാഹിത്യപുരസ്കാരത്തിന് അർഹയായ വിഖ്യാത ഒഡിയ എഴുത്തുകാരി? പ്രതിഭ റായ് മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും

Weekly Current Affairs for Kerala PSC Exams| 2024 May 5- 11|PSC Current Affairs|Weekly Current Affairs in Malayalam Read More »

Weekly Current Affairs for Kerala PSC Exams| 2024 April 28-May 4|PSC Current Affairs|Weekly Current Affairs in Malayalam

2024 ഏപ്രിൽ 28- മെയ്‌ 4 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 ഏപ്രിൽ 28-മെയ്‌ 4 വരെയുള്ള ആനുകാലിക വിവരങ്ങൾ 2024 ൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരം?

Weekly Current Affairs for Kerala PSC Exams| 2024 April 28-May 4|PSC Current Affairs|Weekly Current Affairs in Malayalam Read More »