KPSTA Swadhesh Mega Quiz 2022|ആധുനിക ഇന്ത്യ ക്വിസ്|സ്വദേശ് മെഗാ ക്വിസ് 2022
ആധുനിക ഇന്ത്യ ക്വിസ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ ഫാക്ടറി എവിടെയാണ്? സൂററ്റ് ( 1608) ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ആദ്യ നിയമം ഏത്? റെഗുലേറ്റിങ് ആക്റ്റ് (1773) സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷുകാരൻ ആര്? ക്യാപ്റ്റൻ കീലിംഗ് പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ പള്ളി? സെന്റ് ഫ്രാൻസിസ് ചർച്ച് ഹൈദരാലി നഞ്ചരാജിനെ അട്ടിമറിച്ചുകൊണ്ട് മൈസൂർ രാജ്യത്തിൽ തന്റെ അധികാരം സ്ഥാപിച്ച വർഷം ഏത്? 1761 …
KPSTA Swadhesh Mega Quiz 2022|ആധുനിക ഇന്ത്യ ക്വിസ്|സ്വദേശ് മെഗാ ക്വിസ് 2022 Read More »