LSS, USS Exam 2023 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം |55 ചോദ്യോത്തരങ്ങൾ|Part -4

സാധുജന പരിപാലന സംഘം രൂപീകരിച്ച നവോത്ഥാന നായകൻ?

അയ്യങ്കാളി


ഏത് ജില്ലയില്‍ പ്രചാരത്തിലുള്ള നാടന്‍ കലാരൂപമാണ് യക്ഷഗാനം?

കാസര്‍കോഡ്


രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ മലയാള ചലച്ചിത്രം?

ചെമ്മീന്‍


പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി?

ഗരുഡന്‍


ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഏതു നവോത്ഥാന നായകന്റെ സന്ദേശമാണിത്?

ശ്രീനാരായണഗുരു


കേരളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രം?

രാജ്യസമാചാരം


തമിഴ്നാട്ടിലൂടെ മാത്രം പ്രവേശനമുള്ള കേരളത്തിലെ ഏക വന്യജീവി സങ്കേതം?

പറമ്പിക്കുളം


കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ്?

മറയൂർ


‘മെൻലോ പാർക്കിലെ മാന്ത്രികൻ’ എന്നറിയപ്പെട്ട ശാസ്ത്രജ്ഞൻ?

തോമസ് ആൽവാ എഡിസൺ


ലോകത്തിന്റെ വെളിച്ചം എന്നറിയപ്പെടുന്നത്?

യേശുക്രിസ്തു


കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം?

മംഗളവനം ( എറണാകുളം)


ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്‌ ഏത്‌ രാജാവിന്റെ ആജ്ഞപ്രകാരമാണ്‌?

ഉദയവര്‍മ്മന്‍ കോലത്തിരി


കേരളത്തിലെ എറ്റവും ചെറിയജില്ല?

ആലപ്പുഴ


കേരളത്തിലെ ഏക കന്യാവനം എന്നറിയപ്പെടുന്നത്?

സൈലന്റ് വാലി


ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏത്?

ഗോവ


ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല?

ഇടുക്കി


കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിട്ടുള്ളത് ഏതു നദിയിലാണ്?

പെരിയാർ


മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?

ചുളന്നൂർ


കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകളുള്ള ജില്ല?

കണ്ണൂർ


‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ്?

വി ടി ഭട്ടതിരിപ്പാട്


ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?

ശ്രീബുദ്ധൻ


തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ മലയാളി?

ശ്രീനാരായണ ഗുരു


ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതി ആയത് ആര്?

മുഹമ്മദ് ഹമീദ് അൻസാരി


കേരളത്തില്‍ എത്ര ജില്ലകളുണ്ട്?

14


കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?

മലമ്പുഴ ഡാം


കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടുംചോല


പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?

നീലക്കുറിഞ്ഞി


ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം?

ചെന്തുരുണി വന്യജീവി സങ്കേതം


ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

കോസി


കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല?

മലപ്പുറം


മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ?

ബാലന്‍


കറുത്ത പഗോഡ എന്നറിയപ്പെ ടുന്നത്?

കൊണാർക്കിലെ സൂര്യക്ഷേത്രം


കേരളത്തിലെ എറ്റവും വലിയ ജില്ല?

പാലക്കാട്


ലോക ജനസംഖ്യ ദിനം?

ജൂലൈ 11


കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?

തൃശ്ശൂർ


കേരളത്തിലെ നെയ്ത്തു പട്ടണം എന്നറിയപ്പെടുന്നത്?

ബാലരാമപുരം (തിരുവനന്തപുരം)


രേവതി പട്ടത്താനം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തളി ക്ഷേത്രം


കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ല?

വയനാട്


ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ആര്?

ആനി ബസന്റ്‌


കേരളത്തിന്റെ എറ്റവും വടക്കേ യറ്റത്തുള്ള ജില്ല?

കാസര്‍ഗോഡ്


കേരളത്തിന്റെ എറ്റവും തെക്കേ യറ്റത്തുള്ള ജില്ല?

തിരുവനന്തപുരം


സൈലന്റ് വാലിയിൽ സംരക്ഷിക്കപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗ്ഗം?

സിംഹവാലൻ കുരങ്ങ്


പാവപ്പെട്ടവന്റെ കഥകളി എന്ന് വിശേഷിപ്പിക്കുന്ന കലാരൂപം?

ഓട്ടന്‍തുള്ളല്‍


“നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധം” പ്രശസ്തമായ ഈ വരികൾ ആരുടേത്?

കുറ്റിപ്പുറത്ത് കേശവന്‍നായര്‍


ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള കേരളത്തിലെ ജില്ല?

പത്തനംതിട്ട


കേരളത്തിന്റെ നെല്ലറ എന്നറിയ പ്പെടുന്ന ജില്ല?

പാലക്കാട്


ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി?

സരോജിനി നായിഡു


ബംഗാൾ കടുവ എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്

ബിപിൻ ചന്ദ്രപാൽ


കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത്?

മലമ്പുഴ


ലോക വനിതാ ദിനം?

മാർച്ച് 8


“സ്നേഹമാണഖലിസാരമൂഴിയില്‍” ഏതു കവിയുടെ വരികൾ?

കുമാരനാശാന്‍


നമ്മുടെ ദേശീയ പതാകയിൽ കാണപ്പെടുന്ന മൃഗങ്ങൾ ഏതൊക്കെയാണ്?

ആന, സിംഹം, കാള


പഞ്ചാബ് സിംഹം എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി?

ലാല ലജ്പത് റായ്


കേരളത്തിന്റെ മെക്ക എന്നറിയ പ്പെടുന്നത്?

പൊന്നാനി


എഴുത്തച്ഛനെ പുതുമലയാൺമതൻ മഹേശ്വരൻ എന്ന് വിശേഷിപ്പിച്ചത്?

വള്ളത്തോൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.