Weekly Current Affairs for Kerala PSC Exams| 2023 Nov 12-18|2023 നവംബർ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ Weekly Current Affairs for Kerala PSC Exams
Weekly Current Affairs for Kerala PSC Exams| 2023 Nov 12-18 ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് രചിച്ച ‘കേരള ടൂറിസം ചരിത്രവും വർത്തമാനവും ‘എന്ന പഠന ഗ്രന്ഥത്തിന് ആമുഖം എഴുതിയ മലയാള സിനിമ നടൻ? മോഹൻലാൽ 2023 നവംബറിൽ ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ചുഴലിക്കാറ്റ്? മിഥിലി (പേര് കൊടുത്ത രാജ്യം- മാലിദ്വീപ്) 2023 നവംബറിൽ ഇന്ത്യയിൽ ടണൽ ഇടിഞ്ഞ് അപകടമുണ്ടായി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത് ഏത് സംസ്ഥാനത്താണ്? ഉത്തരാഖണ്ഡ് ഗസൽ ഗായകൻ ഉമ്പായിയുടെ …