ദേശീയ ആയുർവേദ ദിന ക്വിസ് 2025
National Ayurveda Day Quiz 2025
5000 വർഷത്തിലധികം പാരമ്പര്യമുള്ള ആയുർവേദ വൈദ്യശാസ്ത്രത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ ആദ്യമായി 2016 ഒക്ടോബർ 28 -ന് ആദ്യത്തെ ദേശീയ ആയുർവേദ ദിനം ആഘോഷിച്ചത് ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുവാനുംആയുർവേദത്തിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ലക്ഷ്യം ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ദേശീയ ആയുർവേദ ക്വിസ്(National Ayurveda Day Quiz ദേശീയ ആയുർവേദ ദിനമായി ആചരിക്കുന്നത് എന്നാണ്? ധന്വന്തരിയുടെ ജന്മദിനമാണ് ദേശീയ ആയുർവേദ […]
ദേശീയ ആയുർവേദ ദിന ക്വിസ് 2025
National Ayurveda Day Quiz 2025 Read More »