കേരളം: ആവർത്തിക്കുന്ന പിഎസ്‌സി ചോദ്യങ്ങൾ
കേരളം: അടിസ്ഥാന വിവരങ്ങൾ പിഎസ്‌സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ കേരളത്തിൽ നിലവിൽ എത്ര ജില്ലകളുണ്ട് ? 14 കേരളത്തിൽ ഏറ്റവും അവസാനമായി രൂപീകരിച്ച ജില്ല? കാസർകോട് (1984) കേരളത്തിലെ ഏറ്റവും വലിയ ജില്ല? പാലക്കാട് കേരളത്തിലെ ഏറ്റവും ചെറിയ ജില്ല? ആലപ്പുഴ കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല? മലപ്പുറം കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല? വയനാട് ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ജില്ല? തിരുവനന്തപുരം ജനസാന്ദ്രത ഏറ്റവും കുറവ് ഉള്ള […]
കേരളം: ആവർത്തിക്കുന്ന പിഎസ്‌സി ചോദ്യങ്ങൾ Read More »