പ്രധാന പരിസ്ഥിതി ദിനങ്ങൾ| പി എസ് സി ചോദ്യങ്ങൾ
പിഎസ്‌സി പരീക്ഷകളിൽ (Kerala PSC) ആവർത്തിച്ചു ചോദിക്കുന്ന പ്രധാനപ്പെട്ട പരിസ്ഥിതി ദിനങ്ങൾ ലോക തണ്ണീർത്തട ദിനം എന്നാണ്? ഫെബ്രുവരി 2 ലോക വന്യജീവി ദിനം എന്നാണ്? മാർച്ച് 3 ലോക വനദിനം എന്നാണ്? മാർച്ച് 21 ലോക ഭൗമദിനം എന്നാണ്? ഏപ്രിൽ 22 അന്തർദേശീയ ജൈവവൈവിധ്യദിനം എന്നാണ്? മെയ് 22 ലോക പരിസ്ഥിതി ദിനം എന്നാണ്? ജൂൺ 5 ലോക സമുദ്രദിനം എന്നാണ്? ജൂൺ 8 ലോക കടുവ ദിനം എന്നാണ്? ജൂലൈ 29 ലോക ആനദിനം …