Quiz

Thiruvananthapuram Quiz|തിരുവനന്തപുരം

(Kerala PSC) പിഎസ്‌സി പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം… ജില്ലകളിലൂടെ… തിരുവനന്തപുരം തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ചതാര്? ഗാന്ധിജി കേരളത്തിൽ ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി ? കട്ടാക്കട കേരളത്തിലെ ആദ്യത്തെ വനിത ജയിൽ? നെയ്യാറ്റിൻകര കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള ഗ്രാമം ? കളിയിക്കാവിള കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത്? വെള്ളനാട് ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? തോന്നയ്ക്കൽ …

Thiruvananthapuram Quiz|തിരുവനന്തപുരം Read More »

നൊബേൽ സമ്മാനം: പിഎസ്‌സി ചോദ്യങ്ങൾ

നൊബേൽ സമ്മാനത്തെ കുറിച്ച് പിഎസ്‌സി (കേരള PSC ) പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ ഏഷ്യക്കാരനുമായ വ്യക്തി ? രവീന്ദ്രനാഥ ടാഗോർ രബീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷമേത്? 1913 സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ യൂറോപ്യനല്ലാത്ത ആദ്യത്തെ വ്യക്തി? രവീന്ദ്രനാഥ ടാഗോർ ഫിസിക്സിൽ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ആര് ? സി വി രാമൻ സി.വി. രാമനെ 1930 – …

നൊബേൽ സമ്മാനം: പിഎസ്‌സി ചോദ്യങ്ങൾ Read More »

കേരളം: ആവർത്തിക്കുന്ന പിഎസ്‌സി ചോദ്യങ്ങൾ

കേരളം: അടിസ്ഥാന വിവരങ്ങൾ പിഎസ്‌സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ കേരളത്തിൽ നിലവിൽ എത്ര ജില്ലകളുണ്ട് ? 14 കേരളത്തിൽ ഏറ്റവും അവസാനമായി രൂപീകരിച്ച ജില്ല? കാസർകോട് (1984) കേരളത്തിലെ ഏറ്റവും വലിയ ജില്ല? പാലക്കാട് കേരളത്തിലെ ഏറ്റവും ചെറിയ ജില്ല? ആലപ്പുഴ കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല? മലപ്പുറം കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല? വയനാട് ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ജില്ല? തിരുവനന്തപുരം ജനസാന്ദ്രത ഏറ്റവും കുറവ് ഉള്ള …

കേരളം: ആവർത്തിക്കുന്ന പിഎസ്‌സി ചോദ്യങ്ങൾ Read More »

ദേശീയ കായിക വിനോദങ്ങൾ

ദേശീയ കായിക വിനോദങ്ങൾ പിഎസ്‌സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ദേശീയ കായിക വിനോദങ്ങൾ ബംഗ്ലാദേശ് – കബഡി കാനഡ – ഐസ് ഹോക്കി ശ്രീലങ്ക – വോളിബോൾ ദക്ഷിണ ആഫ്രിക്ക – റഗ്ബി ചൈന – ടേബിൾ ടെന്നിസ് ഇറാൻ – ഗുസ്തി പാക്കിസ്ഥാൻ – ഹോക്കി ഇന്ത്യ – ഹോക്കി

പ്രധാന പരിസ്ഥിതി ദിനങ്ങൾ| പി എസ് സി ചോദ്യങ്ങൾ

പിഎസ്‌സി പരീക്ഷകളിൽ (Kerala PSC) ആവർത്തിച്ചു ചോദിക്കുന്ന പ്രധാനപ്പെട്ട പരിസ്ഥിതി ദിനങ്ങൾ ലോക തണ്ണീർത്തട ദിനം എന്നാണ്? ഫെബ്രുവരി 2 ലോക വന്യജീവി ദിനം എന്നാണ്? മാർച്ച് 3 ലോക വനദിനം എന്നാണ്? മാർച്ച് 21 ലോക ഭൗമദിനം എന്നാണ്? ഏപ്രിൽ 22 അന്തർദേശീയ ജൈവവൈവിധ്യദിനം എന്നാണ്? മെയ് 22 ലോക പരിസ്ഥിതി ദിനം എന്നാണ്? ജൂൺ 5 ലോക സമുദ്രദിനം എന്നാണ്? ജൂൺ 8 ലോക കടുവ ദിനം എന്നാണ്? ജൂലൈ 29 ലോക ആനദിനം …

പ്രധാന പരിസ്ഥിതി ദിനങ്ങൾ| പി എസ് സി ചോദ്യങ്ങൾ Read More »

കയ്യൂർ സമരം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽപ്പെട്ട കയ്യൂർ ഗ്രാമത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം. കയ്യൂർ സമരത്തോടനുബന്ധിച്ച് സുബ്ബരായൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ കാര്യങ്കോട് പുഴയിൽ വീണ് മരിച്ചു തുടർന്ന് സമരത്തിന് പുതിയ ദിശ കൈവരുകയും ചെയ്തു. ഈ സമരത്തോടനുബന്ധിച്ച് നാലു സമര പ്രവർത്തകരെ 1943- മാർച്ച് 29- നു തൂക്കിലേറ്റി. കയ്യൂർ സമരം നടന്ന വർഷം ഏത്? 1941 മാർച്ച് 28 കയ്യൂർ സ്ഥിതി ചെയ്യുന്ന ജില്ല? കാസർഗോഡ് കയ്യൂർ …

കയ്യൂർ സമരം Read More »

വായനാമത്സരം 2022|പൊതു വിജ്ഞാനം| General Knowledge in Malayalam|Part -1

പൊതു വിജ്ഞാനം, General Knowledge in Malayalam, വായനാമത്സരം, പിഎസ്‌സി പരീക്ഷകൾ, മറ്റു ക്വിസ് മത്സരങ്ങൾ തുടങ്ങിയവയ്ക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഓമന തിങ്കൾ കിടാവോ ……എന്ന താരാട്ടു ഗീതത്തിന്റെ രചയിതാവ് ആര് ? ഇരയിമ്മൻ തമ്പി 1957 ലെ ഐക്വകേരള സർക്കാരിലെ വനിതാ മന്ത്രിയുടെ പേര് ? കെ ആർ ഗൗരിയമ്മ വിക്ടോടോറിയ മെമ്മോറിയൽ സ്ഥിതിചെയ്യുന്നത് എവിടെയാണ്? കൊൽക്കത്ത ഇപ്പോഴത്തെ വനിതാ കമ്മീഷൻ (2021) അധ്യക്ഷയുടെ പേര് ? പി സതീദേവി കേരളത്തിലെ സ്ത്രീ നവോത്ഥാന …

വായനാമത്സരം 2022|പൊതു വിജ്ഞാനം| General Knowledge in Malayalam|Part -1 Read More »

General Knowledge for Kerala PSC |പൊതു വിജ്ഞാനം|General Knowledge|51 ചോദ്യങ്ങളും ഉത്തരങ്ങളും

Kerar PSC| VFA | LDC|LGS | GENERAL KNOWLEDGE മറ്റു ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന 51 പൊതുവിജ്ഞാന (General Knowledge) ചോദ്യങ്ങളും ഉത്തരങ്ങളും GENERAL KNOWLEDGE പൊതുവിജ്ഞാനം ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർത്ഥം ഐക്യദാർഢ്യ മരം അഥവാ സോളിഡാരിറ്റി ട്രീ സ്ഥാപിച്ചത് എവിടെയാണ്? ന്യൂയോർക്ക് സുഖവാസകേന്ദ്രമായ മൗണ്ട് അബുഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പർവ്വതം നിര? ആരവല്ലി കേരളത്തിൽ 99 – ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന പ്രളയം ഉണ്ടായ വർഷം? 1924 (കൊല്ലവർഷം 1099) കൂടംകുളം …

General Knowledge for Kerala PSC |പൊതു വിജ്ഞാനം|General Knowledge|51 ചോദ്യങ്ങളും ഉത്തരങ്ങളും Read More »

Red Cross Quiz 2021|റെഡ്ക്രോസ് ക്വിസ്

Red Cross Quiz, റെഡ്ക്രോസ് ക്വിസ് യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ലോകത്തിലെ ഏറ്റവും വലിയ സംഘടന? റെഡ്‌ക്രോസ്‌ അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ആര്? ജീൻ ഹെന്റി ഡ്യൂനൻറ് അന്താരാഷ്ട്ര റെഡ് ക്രോസ് ഡേ എന്നാണ്? മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്ന മെയ് 8 ആരുടെ ജന്മദിനമാണ്? ഹെന്റി ഡ്യുനന്റിന്റെ ജന്മദിനം റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ജീൻ ഹെന്റി ഡ്യൂനൻറ് ജനിച്ചത് എന്നാണ്? 1828 മെയ് 8 …

Red Cross Quiz 2021|റെഡ്ക്രോസ് ക്വിസ് Read More »

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ

പിഎസ്‌സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ഇന്ത്യൻ ദേശീയ ചിഹ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും. ഇന്ത്യയുടെ ദേശീയ വൃക്ഷം ? അരയാൽ ഇന്ത്യയുടെ ദേശീയ മൃഗം? ബംഗാൾ കടുവ ഇന്ത്യയുടെ ദേശീയ പക്ഷി? മയിൽ ഇന്ത്യയുടെ ദേശീയ പുഷ്പം? താമര ഇന്ത്യയുടെ ദേശീയ ജലജീവി? ഗംഗാ ഡോൾഫിൻ ഇന്ത്യയുടെ ദേശീയ നദി? ഗംഗ ഇന്ത്യയുടെ ദേശീയ ഭാഷ? ഹിന്ദി ഇന്ത്യയുടെ ദേശീയ ഫലം? മാമ്പഴം ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം? ആന ഇന്ത്യയുടെ ദേശീയ പച്ചക്കറി? മത്തങ്ങ ഇന്ത്യയുടെ …

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ Read More »