ആത്മകഥകളും രചയിതാക്കളും
ജീവിത സമരം – സി കേശവൻ കഴിഞ്ഞ കാലം – കെ പി കേശവ മേനോൻ കണ്ണീരും കിനാവും– വി ടി ഭട്ടതിരിപ്പാട് ഞാൻ – എൻ എൻ പിള്ള എന്റെ വഴിത്തിരിവ് പൊൻകുന്നം വർക്കി എന്റെ വഴിയമ്പലങ്ങൾ എസ് കെ പൊറ്റക്കാട് എന്റെ കഥ മാധവിക്കുട്ടി എന്റെ ജീവിത കഥ എ കെ ജി ജീവിതം ഒരു സമരം അക്കമ്മ ചെറിയാൻ ജീവിത സമരം സി കേശവൻ ജീവിതപ്പാത ചെറുകാട് ജീവിതസ്മരണകൾ ഇ വി കൃഷ്ണപിള്ള …