Weekly Current Affairs for Kerala PSC Exams| 2024 June 30 -ജൂലൈ 6| PSC Current Affairs| Weekly Current Affairs
2024 ജൂൺ 30-ജൂലൈ 6 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs |2024 ജൂൺ 30- ജൂലൈ 6 വരെയുള്ള ആനുകാലിക വിവരങ്ങൾ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്? ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്നിലവിലെ ചീഫ് ജസ്റ്റിസ് ആയിരുന്നഎ …