Kerala PSC

Get Free Mock Tests and Previous Questions prepared for Kerala PSC Examinations. PDF Downloads, Study Notes and MCQs to help you crack the examination.

Current Affairs (October 2020) in Malayalam

ലോക ഹാബിറ്റാറ്റ് ദിനമായി ആചരിക്കുന്നതെന്ന്? ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച വൈദ്യശാസ്ത്രത്തിന് നോബൽ 2020-ൽ സമ്മാനം ലഭിച്ചത് ആർക്ക്? റോജർ പെൻ റോസ് (ബ്രിട്ടീഷ്), റൈൻ ഹാർഡ് ഗെൻസൽ (ജർമൻ), ആൻഡ്രിയ ഗസ് (അമേരിക്ക) (തമോഗർത്തങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനാണ് നോബൽ സമ്മാനം ലഭിച്ചത്) എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള സമ്പൂർണമായി സൗരോർജ്ജവത്കരിച്ച ആദ്യ എയർപോർട്ട്? പുതുച്ചേരി ബാപു -ദ അൺഫോർഗെറ്റ്ബ്ൾ എന്ന കൃതിയുടെ രചയിതാവ് ആര്? മനീഷ് സിസോദിയ (ഡൽഹി ഡെപ്യുട്ടി ചീഫ് മിനിസ്റ്റർ) 2020 ൽ …

Current Affairs (October 2020) in Malayalam Read More »

Kerala Piravi Dina Quiz in Malayalam 2023|കേരള പിറവി ദിന ക്വിസ്

കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്? 1956 നവംബർ 1 ന് 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു? 5 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകൾ ഏതൊക്കെയാണ്? തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ 1956 നവംബർ ഒന്നിന് രൂപം കൊണ്ട 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത്? കേരളം കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു? ഇഎംഎസ് നമ്പൂതിരിപ്പാട് ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്ന വർഷം ഏത് 1957 ഏപ്രിൽ 5 …

Kerala Piravi Dina Quiz in Malayalam 2023|കേരള പിറവി ദിന ക്വിസ് Read More »

Gandhi Quiz in Malayalam 2022|LP, UP, HS|ഗാന്ധി ക്വിസ് 2022

ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആരാണ്? മഹാത്മാഗാന്ധി ഗാന്ധിജിയെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ചത് ആര്? സുഭാഷ് ചന്ദ്ര ബോസ് ഗാന്ധിജിയുടെ ജന്മദിനം എന്നാണ്? 1869 ഒക്ടോബർ 2 ഗാന്ധിജിയുടെ ജന്മസ്ഥലം എവിടെയാണ്? പോർബന്തർ (ഗുജറാത്ത്) ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്? മോഹൻദാസ് കരംചന്ദ് ഗാന്ധി ഗാന്ധിജിയുടെ പിതാവിന്റെ പേര് എന്താണ്? കരംചന്ദ് ഗാന്ധി ഗാന്ധിജിയുടെ മാതാവിന്റെ പേര് എന്തായിരുന്നു? പുത് ലിബായ് കാബാ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്? കരംചന്ദ്ഗാന്ധി ഗാന്ധിജിയുടെ പിതാവിന്റെ ഉദ്യോഗം എന്തായിരുന്നു? ദിവാൻ ഗാന്ധിജിയുടെ മുത്തച്ഛൻ …

Gandhi Quiz in Malayalam 2022|LP, UP, HS|ഗാന്ധി ക്വിസ് 2022 Read More »

വിശേഷണങ്ങളും വ്യക്തികളും

കേരള വ്യാസൻ – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കേരള വാത്മീകി – വള്ളത്തോൾ നാരായണമേനോൻ കേരള കാളിദാസൻ – കേരളവർമ്മ വലിയകോയിത്തമ്പുരാൻ കേരളപാണിനി – എ ആർ രാജരാജവർമ്മ കേരള ഓർഫ്യൂസ് – ചങ്ങമ്പുഴ കൃഷ്ണപിള്ള കേരള മോപ്പസാങ് – തകഴി ശിവശങ്കരപ്പിള്ള കേരള ചോസർ – ചീരാമൻ കേരള സൂർദാസ് – പൂന്താനം കേരള സ്പെൻസർ – നിരണത്ത് രാമപ്പണിക്കർ കേരള തുളസിദാസ് – വെണ്ണിക്കുളം ഗോപാലക്കുറുപ്പ് കേരള സ്കോട്ട് – സി വി രാമൻപിള്ള …

വിശേഷണങ്ങളും വ്യക്തികളും Read More »

മലയാളസാഹിത്യകാരന്മാരും തൂലികനാമങ്ങളും

ചെറുകാട് – ഗോവിന്ദ പിഷാരടി തിക്കോടിയൻ – പി. കുഞ്ഞനന്തൻ നായർ സഞ്ജയൻ – മാണിക്കോത്ത് രാമുണ്ണിനായർ എം.ആർ.ബി -മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട് പ്രേംജി – മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് ബാലമുരളി – ഒഎൻവി കുറുപ്പ് ഉറൂബ് – പി സി കുട്ടികൃഷ്ണൻ ജി – ജി ശങ്കരക്കുറുപ്പ് പാറപ്പുറത്ത്‌ – കെ ഇ മത്തായി കാക്കനാടൻ – ജോർജ് വർഗീസ് സുമംഗല – ലീലാനമ്പൂതിരിപ്പാട് ചെറുകാട് – ഗോവിന്ദ പിഷാരടി ഒളപ്പമണ്ണ – സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് …

മലയാളസാഹിത്യകാരന്മാരും തൂലികനാമങ്ങളും Read More »

Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2023

ലോക ഓസോൺ ദിനം സെപ്റ്റംബർ 16. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി ഭൂമിയെ ഒരു കുട പോലെ സംരക്ഷിക്കുന്നത് ഓസോൺ പാളികൾ ആണ് . 3 ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ രൂപപ്പെട്ടിരിക്കുന്നത് . ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ എന്ന ജർമൻ ശാസ്ത്രജ്ഞനാണ് ഓസോൺ വാതകത്തെ ആദ്യമായി കണ്ടെത്തിയത്. ജനങ്ങൾ വർധിച്ചതോടുകൂടി വാഹനങ്ങളുടെ ഉപയോഗവും ഫാക്ടറികളുടെ എണ്ണവും വർദ്ധിച്ചു. അന്തരീക്ഷ മലിനീകരണത്തിന് ഇത് പ്രധാന കാരണമായി. ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്നതിനുള്ള പ്രധാന ഘടകങ്ങളാണ് …

Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2023 Read More »

ഇന്ത്യൻ രാഷ്ട്രീയ സംവിധാനം | Indian Politics Questions in Malayalam 2021

‘ഭരണഘടനയുടെ ജീവൻ’ എന്നറിയപ്പെടുന്ന ഭാഗം ഏത്? ആമുഖം ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചതാര്? എം എൻ റോയ് ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യത്തെ വനിത ആര്? മനോഹര ഹോൾക്കർ ഗാർഹിക പീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നതെന്ന്? 2006 ഒക്ടോബർ 26 മണി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള ശുപാർശ നൽകുന്നതാര്? രാഷ്ട്രപതി പി.കെ തുംഗൻ കമ്മിറ്റി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്? പഞ്ചായത്തി രാജ് നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്കായി …

ഇന്ത്യൻ രാഷ്ട്രീയ സംവിധാനം | Indian Politics Questions in Malayalam 2021 Read More »

General Science Questions in Malayalam 2022| for Kerala PSC

മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്? കാൽസ്യം കടലിലെ ദൂരം അളക്കാൻ ഉപയോഗിക്കുന്ന ഏകകം ഏത്? നോട്ടിക്കൽ മൈൽ സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്? ഹൈഡ്രജൻ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായുള്ള രണ്ടാമത്തെ ലോഹം ഏത്? ഇരുമ്പ് ഹൈഡ്രജൻ ബോംബ് സ്ഫോടനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന വാതകം ഏത്? ഹീലിയം പ്രകൃതിയിൽ കാണപ്പെടുന്ന ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ഏത്? മഴവെള്ളം ഭൂപടങ്ങളിൽ തരിശുഭൂമിയെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന നിറം ഏത്? വെളുപ്പ് ബെറിലിയം അലൂമിനിയം സിലിക്കേറ്റ് വ്യാപകമായി …

General Science Questions in Malayalam 2022| for Kerala PSC Read More »

Jawaharlal Nehru Quiz in Malayalam 2022|ജവഹർലാൽ നെഹ്‌റു ക്വിസ്|ശിശുദിന ക്വിസ് 2022

Get free Jawaharlal Nehru Quiz and ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്നാണ്? 1889 നവംബർ 14 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്? ജവഹർലാൽ നെഹ്റുവിന്റെ അന്താരാഷ്ട്ര ശിശുദിനം എന്നാണ്? ജൂൺ 1-ന് ആഗോള ശിശുദിനം എന്ന്? നവംബർ 20-ന് നെഹ്റുവിന്റെ പിതാവിന്റെ പേര്? മോത്തിലാൽ നെഹ്റു നെഹ്റുവിന്റെ മാതാവിന്റെ പേര്? സ്വരൂപ് റാണി നെഹ്റുവിന്റെ സഹോദരിമാരുടെ പേര്? വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണഹ ത്തി സിംഗ് ജവഹർലാൽനെഹ്റു ചരിത്രത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്? ആധുനിക ഇന്ത്യയുടെ …

Jawaharlal Nehru Quiz in Malayalam 2022|ജവഹർലാൽ നെഹ്‌റു ക്വിസ്|ശിശുദിന ക്വിസ് 2022 Read More »

ഇന്ത്യൻ സിനിമ ക്വിസ് | Indian Cinema Quiz in Malayalam 2022

‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്? ദാദാ സാഹെബ് ഫാൽക്കെ 2022 -ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ഹിന്ദി ചലചിത്ര താരം? ആശാ പരേഖ് (52 -മത് പുരസ്കാരം) ‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത് ആര്? ദേവികാ റാണി റോറിച്ച് ‘ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത’ എന്നറിയപ്പെടുന്നത്? നർഗീസ് ദത്ത് ദേശീയ അവാർഡ് നേടിയ ആദ്യ നടി?  നർഗീസ് ദത്ത് ഏറ്റവുമധികം തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയത് ആര്? ശബാന …

ഇന്ത്യൻ സിനിമ ക്വിസ് | Indian Cinema Quiz in Malayalam 2022 Read More »