Kerala P S C

ദേശീയ ഗജദിന ക്വിസ്

ദേശീയ ഗജ ദിനം എന്നാണ്? ഒക്ടോബർ 4 ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്? ആന കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത് ? ആന ആനയുടെ ശാസ്ത്രീയ നാമം എന്താണ്? എലിഫസ് മാക്സിമസ് ലോക ഗജ ദിനം എന്നാണ്? ഓഗസ്റ്റ് 12 കരയിലെ ഏറ്റവും വലിയ ജീവി ഏത്? ആഫ്രിക്കൻ ആന ഏറ്റവും കൂടുതൽ ഗർഭകാലഘട്ടമുള്ള ജീവിഏത് ? ആന ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചത് ഏത് വർഷം? 2010 മാതംഗലീല എന്ന സംസ്കൃത ഗ്രന്ഥത്തിൽ …

ദേശീയ ഗജദിന ക്വിസ് Read More »

October – 2021|Current Affairs| Monthly Current Affairs

Monthly Current Affairs|October – 2021| Current Affairs| ഒൿടോബർ-2021| ഒൿടോബർ മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് ലോക വയോജന ദിനം? ഒക്ടോബർ 1 ദേശീയ സന്നദ്ധ രക്തദാന ദിനം? ഒക്ടോബർ 1 ഇന്ത്യയുടെ 27-മത്തെ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ വ്യക്തി? എയർ ചീഫ് മാർഷൽ …

October – 2021|Current Affairs| Monthly Current Affairs Read More »

2/10/2021| Current Affairs Today in Malayalam| Daily Current Affairs

Daily current affairs 2021 October -2|2021 ഒൿടോബർ- 2 ഗാന്ധിജിയുടെ 152-മത് ജന്മവാർഷികമാണ് ഇന്ന്. അറബിക്കടലിൽ രൂപം കൊണ്ട ‘ഷഹീൻ’ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ഖത്തർ. വാളാഞ്ചേരിയുടെ അതിരുപങ്കിടുന്ന എടയൂർ ഗ്രാമപഞ്ചായത്തിന്റെ സ്വന്തം ഉത്പന്നമായ എടയൂർ മുളകിന് ഭൗമസൂചിക പദവി ലഭിച്ചു. പത്തുവർഷത്തെക്കാണ് ഈ അംഗീകാരം. ഡോ. കൽപ്പറ്റ ബാലകൃഷ്ണന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ സ്മൃതി പുരസ്കാരം എം കെ സാനു, എം ലീലാവതി എന്നിവർക്ക് ലഭിച്ചു. മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി പി …

2/10/2021| Current Affairs Today in Malayalam| Daily Current Affairs Read More »

1/10/2021| Current Affairs Today in Malayalam| Daily Current Affairs

2021 October- 1|2021-ഒക്ടോബർ 1. ലോക വയോജന ദിനം- ഒക്ടോബർ 1. ദേശീയ സന്നദ്ധ രക്തദാന ദിനം- ഒക്ടോബർ 1. ഇന്ത്യയുടെ 27-മത്തെ വ്യോമസേനാ മേധാവിയായി എയർ ചീഫ് മാർഷൽ വി ആർ ചൗധരി (വിവേക് റാം ചൗധരി) ചുമതലയേറ്റു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികൾക്കായി തുടങ്ങിയ പുതിയ പദ്ധതിയുടെ പേരാണ് സ്നേഹഭവനം. വയോജനങ്ങൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ തൊഴിൽ പോർട്ടൽ സേക്രഡ്. ഏറ്റവും ഒടുവിലായി ഭൗമ സൂചിക പദവി …

1/10/2021| Current Affairs Today in Malayalam| Daily Current Affairs Read More »

ഗാന്ധി ക്വിസ് |Gandhi Quiz

ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും. ഗാന്ധിജിയുടെ ജന്മദിനം? 1869 ഒക്ടോബർ 2 ഗാന്ധിജിയുടെ മുഴുവൻ പേര്? മോഹൻദാസ് കരംചന്ദ് ഗാന്ധി ഗാന്ധി എന്ന കുടുംബനാമം കൊണ്ട് അർഥമാക്കുന്നത്? പലചരക്കു വ്യാപാരി ഗാന്ധി കുടുംബക്കാരുടെ ജാതി ? ബനിയാ ജാതി ( വഷ്ണവ വിഭാഗം ) ഗാന്ധിജിയുടെ മുത്തച്ഛൻ? ഉത്തംചന്ദ് ഗാന്ധി ( ഓത്താഗാന്ധി ) ഉത്തം  ചന്ദ് ഗാന്ധി വഹിച്ചിരുന്ന പദവി? പോർബന്തറിലെ ദിവാൻ ദിവാൻ  ജോലിയുപേക്ഷിച്ച് …

ഗാന്ധി ക്വിസ് |Gandhi Quiz Read More »

ഗാന്ധിജി കേരളത്തിൽ

ഗാന്ധിജി അഞ്ചുതവണ കേരളം സന്ദർശിച്ചിട്ടുണ്ട്. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് 1920 ആഗസ്റ്റ് 18-ന്. ഖിലാഫത്ത് നേതാവായിരുന്ന ഷൗക്കത്ത് അലിയോടൊപ്പം കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഗാന്ധിജി രണ്ടാമതായി കേരളം സന്ദർശിച്ചത് 1925 മാർച്ച് 8-ന്. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു ഈ സന്ദർശനം. ഈ സന്ദർശനത്തിനിടയിലാണ് ഗാന്ധിജി ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തിയത് ഗാന്ധിജി മൂന്നാമതായി കേരളം സന്ദർശിച്ചത് 1927 ഒക്ടോബർ 9-ന്. ഗാന്ധിജി നാലാമതായി കേരളം സന്ദർശിച്ചത് 1934 ജനുവരി 10-ന്. ഹരിജൻ …

ഗാന്ധിജി കേരളത്തിൽ Read More »

ഗാന്ധിജിയും മലയാള സാഹിത്യവും

മലയാള സാഹിത്യത്തിൽ ഗാന്ധിജിയെ കുറിച്ച് രചിക്കപ്പെട്ട കൃതികൾ. ഗാന്ധിജി മലയാള സാഹിത്യത്തിൽ 1. ഗാന്ധിജിയെക്കുറിച്ച് ‘എന്റെ ഗുരുനാഥൻ’ എന്ന കവിത രചിച്ചത്? വള്ളത്തോൾ നാരായണമേനോൻ 2. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ‘ബാപ്പുജി’ എന്ന കവിത രചിച്ചത്? വള്ളത്തോൾ നാരായണമേനോൻ 3. ‘ഗാന്ധിഭാരതം’ എന്ന കവിത രചിച്ചത്? പാല നാരായണൻ നായർ 4. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ‘ആ ചുടലക്കളം’ എന്ന കൃതി രചിച്ചത്? ഉള്ളൂർ എസ് പരമേശ്വരയ്യർ 5. ഗാന്ധിജിയെക്കുറിച്ച് ‘മഹാത്മാവിന്റെ മാർഗം’ എന്ന കൃതി രചിച്ചത്? …

ഗാന്ധിജിയും മലയാള സാഹിത്യവും Read More »

ഗാന്ധിജിയെക്കുറിച്ച് ചില പ്രമുഖ വ്യക്തികൾ പറഞ്ഞ അഭിപ്രായങ്ങൾ

“അദ്ദേഹം ഇന്ത്യ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പോരായ്മകൾ ഇന്ത്യയുടെ പോരായ്മകളും.” ജവഹർലാൽ നെഹ്റു “വരാനിരിക്കുന്ന യുഗങ്ങൾക്ക് സ്വന്തം ജീവിതം തന്ന മാതൃകയാക്കിയ മനുഷ്യൻ.” രവീന്ദ്രനാഥ ടാഗോർ “കാലപരിമിതികൾക്ക് അതീതമാണ് അദ്ദേഹത്തിന്റെ സമുന്നതചിന്തകൾ.” ഇന്ദിരാഗാന്ധി “മനുഷ്യചരിത്രത്തിലെ മഹായോഗികളുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ തിളക്കം ലോകമെമ്പാടും കടന്നു ചെന്നിരിക്കുന്നു” റോമെയ്ൻ റോളണ്ട് “ഇന്ത്യയെന്നാൽ എന്ത് എന്ന ചോദ്യത്തിന് തന്റെ വ്യക്തിത്വത്തിലൂടെ അദ്ദേഹം സമാധാനവും നല്കുന്നു. മനുഷ്യ ചരിത്രത്തിലെ മഹാപുരുഷന്മാരിൽ ഒരാളാണ് ഗാന്ധിജി.” പേൾ എസ് ബക്ക്‌ “ഗാന്ധി വെറുമൊരു …

ഗാന്ധിജിയെക്കുറിച്ച് ചില പ്രമുഖ വ്യക്തികൾ പറഞ്ഞ അഭിപ്രായങ്ങൾ Read More »

World Peace Day Quiz 2021 |ലോക സമാധാന ദിന ക്വിസ്

ലോക സമാധാന ദിന ക്വിസ് | (World Peace Day Quiz in Malayalam ലോക സമാധാന ദിനം |World Peace Day സെപ്റ്റംബർ 21 നാണ് എല്ലാവർഷവും ലോക സമാധാന ദിനം ആചരിക്കുന്നത്. ലോകത്ത് ജനങ്ങൾക്കിടയിൽ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. പരസ്പരം ശത്രുതാ മനോഭാവം ഇല്ലാതാക്കുവാനും ലോകം മുഴുവൻ സമാധാനം നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനുമുള്ള അവബോധം ജനങ്ങളിൽ വളർത്തുക എന്നതാണ് ഈ ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. ഐക്യരാഷ്ട്ര സഭ …

World Peace Day Quiz 2021 |ലോക സമാധാന ദിന ക്വിസ് Read More »

ലോക മുള ദിനക്വിസ് |World Bamboo Day Quiz 2021

ലോക മുള ദിനം സപ്തംബർ 18 പരിസ്ഥിതിക്ക് അനുയോജ്യമായ മുളയുടെ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുവാൻ വേണ്ടിയാണ് വേൾഡ് ബാംബൂ ഓർഗനൈസേഷൻ ലോക മുള ദിനം ആചരിക്കുവാൻ ആരംഭിച്ചത്. ആദ്യ ലോക മുള ദിനത്തിനു ആതിഥ്യം വഹിച്ച സ്ഥലം ഇന്ത്യൻ സംസ്ഥാനമായ നാഗാലാൻഡ് ആണ്. ബാങ്കോക്കിൽ 2009-ൽ ചേർന്ന ലോക മുള സമ്മേളനത്തിലാണ് ഈ ദിനാചരണത്തിന് തുടക്കം. എല്ലാ വർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്. ഏതുതരം കാലാവസ്ഥയിലും നന്നായി വളരുന്ന മുളയുടെ ജന്മദേശം ഇന്ത്യയാണ്. …

ലോക മുള ദിനക്വിസ് |World Bamboo Day Quiz 2021 Read More »