General Knowledge | പൊതുവിജ്ഞാനം|Kerala PSC Questions in Malayalam|750 Questions & Answers

1. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ? തമിഴ്നാട് 2. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി ഏതാണ്? ബ്രഹ്മപുത്ര 3. ടോട്ടൽ തിയേറ്റർ എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കേരളീയ കല ഏതാണ്? കഥകളി 4. അസ്ഥികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിൽ അറിയപ്പെടുന്നു? ഓസ്റ്റിയോളജി 5. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു? ഹോമി ജെ ഭാഭാ 6. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ സ്ഥാപകൻ ആരാണ്? …

General Knowledge | പൊതുവിജ്ഞാനം|Kerala PSC Questions in Malayalam|750 Questions & Answers Read More »