GK Malayalam

Current Affairs (December 2020) in Malayalam

ലോക എയ്ഡ്സ് ദിനം എന്നാണ്? ഡിസംബർ 1 BSF സ്ഥാപകദിനം എന്ന്? ഡിസംബർ 1 അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നതെന്ന്? ഡിസംബർ 2 കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണം സുഖമമാക്കുന്നതിനുമായുള്ള കേന്ദ്രപദ്ധതി? മിഷൻ കോവിഡ് സുരക്ഷ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ പുതിയ ചെയർപേഴ്സൺ ആര്? വർഷ ജോഷി ദേശീയ ഹരിത ട്രൈബ്യൂണൽ വളർത്തുന്നത് നിരോധിച്ച മത്സ്യമേത്? തായ് മംഗുർ ലോക് സഭയുടെ പുതിയ സെക്രട്ടറി ജനറൽ ആയി ചുമതലയേറ്റത് ആര്? ഉത്പൽ കുമാർ സിംഗ് …

Current Affairs (December 2020) in Malayalam Read More »

Current Affairs (November 2020) in Malayalam

മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ. എഴുത്തച്ഛൻ പുരസ്കാരം 2020 -ൽ ലഭിച്ചതാർക്ക്? പോൾ സക്കറിയ ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിത സി ഇ ഒ യായി നിയമിതയായത് ആര്? ഹർ പ്രീത് സിംഗ് ന്യൂസിലാൻഡ് സർക്കാറിൽ മന്ത്രി പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരി ആര്? പ്രിയങ്ക രാധാകൃഷ്ണൻ ലോക പ്രശസ്ത ജെയിംസ് ബോണ്ട് കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിൽ എത്തിച്ചു നടൻ ആര്? ഷോൺ കോണറി 2020 -ലെ കെ …

Current Affairs (November 2020) in Malayalam Read More »

Current Affairs (October 2020) in Malayalam

ലോക ഹാബിറ്റാറ്റ് ദിനമായി ആചരിക്കുന്നതെന്ന്? ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച വൈദ്യശാസ്ത്രത്തിന് നോബൽ 2020-ൽ സമ്മാനം ലഭിച്ചത് ആർക്ക്? റോജർ പെൻ റോസ് (ബ്രിട്ടീഷ്), റൈൻ ഹാർഡ് ഗെൻസൽ (ജർമൻ), ആൻഡ്രിയ ഗസ് (അമേരിക്ക) (തമോഗർത്തങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനാണ് നോബൽ സമ്മാനം ലഭിച്ചത്) എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള സമ്പൂർണമായി സൗരോർജ്ജവത്കരിച്ച ആദ്യ എയർപോർട്ട്? പുതുച്ചേരി ബാപു -ദ അൺഫോർഗെറ്റ്ബ്ൾ എന്ന കൃതിയുടെ രചയിതാവ് ആര്? മനീഷ് സിസോദിയ (ഡൽഹി ഡെപ്യുട്ടി ചീഫ് മിനിസ്റ്റർ) 2020 ൽ …

Current Affairs (October 2020) in Malayalam Read More »

വിശേഷണങ്ങളും വ്യക്തികളും

കേരള വ്യാസൻ – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കേരള വാത്മീകി – വള്ളത്തോൾ നാരായണമേനോൻ കേരള കാളിദാസൻ – കേരളവർമ്മ വലിയകോയിത്തമ്പുരാൻ കേരളപാണിനി – എ ആർ രാജരാജവർമ്മ കേരള ഓർഫ്യൂസ് – ചങ്ങമ്പുഴ കൃഷ്ണപിള്ള കേരള മോപ്പസാങ് – തകഴി ശിവശങ്കരപ്പിള്ള കേരള ചോസർ – ചീരാമൻ കേരള സൂർദാസ് – പൂന്താനം കേരള സ്പെൻസർ – നിരണത്ത് രാമപ്പണിക്കർ കേരള തുളസിദാസ് – വെണ്ണിക്കുളം ഗോപാലക്കുറുപ്പ് കേരള സ്കോട്ട് – സി വി രാമൻപിള്ള …

വിശേഷണങ്ങളും വ്യക്തികളും Read More »

മലയാളസാഹിത്യകാരന്മാരും തൂലികനാമങ്ങളും

ചെറുകാട് – ഗോവിന്ദ പിഷാരടി തിക്കോടിയൻ – പി. കുഞ്ഞനന്തൻ നായർ സഞ്ജയൻ – മാണിക്കോത്ത് രാമുണ്ണിനായർ എം.ആർ.ബി -മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട് പ്രേംജി – മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് ബാലമുരളി – ഒഎൻവി കുറുപ്പ് ഉറൂബ് – പി സി കുട്ടികൃഷ്ണൻ ജി – ജി ശങ്കരക്കുറുപ്പ് പാറപ്പുറത്ത്‌ – കെ ഇ മത്തായി കാക്കനാടൻ – ജോർജ് വർഗീസ് സുമംഗല – ലീലാനമ്പൂതിരിപ്പാട് ചെറുകാട് – ഗോവിന്ദ പിഷാരടി ഒളപ്പമണ്ണ – സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് …

മലയാളസാഹിത്യകാരന്മാരും തൂലികനാമങ്ങളും Read More »

Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2023

ലോക ഓസോൺ ദിനം സെപ്റ്റംബർ 16. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി ഭൂമിയെ ഒരു കുട പോലെ സംരക്ഷിക്കുന്നത് ഓസോൺ പാളികൾ ആണ് . 3 ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ രൂപപ്പെട്ടിരിക്കുന്നത് . ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ എന്ന ജർമൻ ശാസ്ത്രജ്ഞനാണ് ഓസോൺ വാതകത്തെ ആദ്യമായി കണ്ടെത്തിയത്. ജനങ്ങൾ വർധിച്ചതോടുകൂടി വാഹനങ്ങളുടെ ഉപയോഗവും ഫാക്ടറികളുടെ എണ്ണവും വർദ്ധിച്ചു. അന്തരീക്ഷ മലിനീകരണത്തിന് ഇത് പ്രധാന കാരണമായി. ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്നതിനുള്ള പ്രധാന ഘടകങ്ങളാണ് …

Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2023 Read More »

ഹഗിയ സോഫിയ മ്യൂസിയം | Hugiya Sofiya Museum

ആറാം നൂറ്റാണ്ടിൽ ബൈസാന്റീൻ ചക്രവർത്തി ജസ്റ്റീനിയൻ ആണ് ഇസ്താംബൂളിൽ ഗോൾഡൻ ഹോൺ തുറമുഖത്തിന് അഭിമുഖമായി ഹഗിയ സോഫിയ പള്ളി നിർമ്മിച്ചത്. ഓട്ടോമൻ ഭരണകാലത്ത് ഹഗിയ സോഫിയ മുസ്ലിംപള്ളി ആയി പരിവർത്തനം ചെയ്യപ്പെട്ടു. തുർക്കിയുടെ മതേതരത്വ പരിവേഷം ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കാൻ 1934 – ൽ മുസ്തഫ കമാൽ അത്താതുർക്ക് (അന്നത്തെ പ്രസിഡന്റ്) ആണ് ഹഗിയ സോഫിയയെ മ്യൂസിയം ആയി പ്രഖ്യാപിച്ചത്. ഇസ്താംബൂളിലെ പ്രശസ്തമായ ഹഗിയ സോഫിയ മ്യൂസിയം മുസ്ലിംപള്ളിയാക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രഖ്യാപിച്ചു. …

ഹഗിയ സോഫിയ മ്യൂസിയം | Hugiya Sofiya Museum Read More »

കേരള ചരിത്രം ക്വിസ് | Kerala History Quiz in Malayalam 2022

മലബാർ കലാപത്തിന്റെ  പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം ഏത്? ദുരവസ്ഥ മാമാങ്കത്തിന് വേദിയായിരുന്ന തിരുനാവായ ഏതു ജില്ലയിലാണ്? മലപ്പുറം കേരളത്തിലെ ഏതു നദിയുടെ തീരം ആണ് മാമാങ്കത്തിന് വേദിയായിരുന്നത്? ഭാരതപ്പുഴ പാലിയം സത്യാഗ്രഹം നടക്കുമ്പോൾ അന്തർജ്ജന സമാജത്തിന്റെ പ്രസിഡണ്ട് ആരായിരുന്നു? ആര്യാപള്ളം ‘വേലക്കാരൻ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ ആര്? സഹോദരൻ അയ്യപ്പൻ കേരളത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആര്? ആനിമസ്ക്രീൻ ‘1114- ന്റെ കഥ’ എന്ന കൃതി രചിച്ചതാര്? അക്കമ്മ ചെറിയാൻ …

കേരള ചരിത്രം ക്വിസ് | Kerala History Quiz in Malayalam 2022 Read More »

കറന്റ് അഫേഴ്സ് മലയാളം | Current Affairs in Malayalam

പരിസ്ഥിതി സംരക്ഷണാർത്ഥം തമിഴ്നാട്ടിലെ ഒരു നഗരസഭ ബോൾ പോയിന്റ് പേനയുടെ ഉപയോഗം നിരോധിച്ചു. ഏതു നഗരസഭ? കൂനൂർ സാമ്പത്തിക നോബേൽ സമ്മാനം സ്വീകരിച്ചശേഷം അഭിജിത്ത് ബാനർജിയും എസ്തേർ ദുഫ് ലോയും നോബേൽ മ്യൂസിയത്തിലേക്ക് എന്തു സംഭാവനയാണ് നൽകിയത്? ഘാനയിലെ സ്ത്രീകൾ നിർമ്മിച്ച രണ്ടു ബാഗുകളും ഇന്ത്യയിൽ നിന്നും പ്രഥം ഗ്രൂപ്പ് കുട്ടികൾക്കായി പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളും നാസയുടെ ചൊവ്വ പര്യവേഷണ ദൗത്യം? (2020 ജൂലൈ 30 ന് വിക്ഷേപിച്ചു) പെർസി വിയറൻസ് നാസയുടെ മാർസ് ഹെലികോപ്റ്ററിന് ‘ഇൻജെന്യുയിറ്റി’ …

കറന്റ് അഫേഴ്സ് മലയാളം | Current Affairs in Malayalam Read More »

ഭക്തി പ്രസ്ഥാനം ക്വിസ് 2021

‘ഷാബാദ്’ എന്ന പ്രാർത്ഥനാഗീതങ്ങൾ രചിച്ചതാര്? ഗുരുനാനാക്ക് ഭക്തിപ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്ത വനിതയായ മീരാഭായി ജീവിച്ചത് ഏത് പ്രദേശത്താണ്? രാജസ്ഥാൻ കൽഹണൻ രചിച്ച ചരിത്ര ഗ്രന്ഥം ഏത്? രാജതരംഗിണി സൂഫി ഗുരുവിനെ അനുയായികൾ വിളിച്ചിരുന്ന പേര് എന്ത്? പീർ സ്ത്രീരത്നങ്ങളായ കാശ്മീരിലെ ലാൽ ദേദ്, മഹാരാഷ്ട്രയിലെ ബഹിനാ ഭായ്, കർണാടകയിലെ അക്കമഹാദേവി, തമിഴ്നാട്ടിലെ ആണ്ടാൾ എന്നിവരുടെ പ്രശസ്തി ഏത് രംഗത്തായിരുന്നു? ഭക്തി പ്രസ്ഥാനം ഹിന്ദി ഭാഷയിൽ രചിച്ച ‘പത്മാവതി’ എന്ന കൃതിയുടെ രചിച്ചതാര്? മാലിക് മുഹമ്മദ് ജായസി ലിംഗവിവേചനം …

ഭക്തി പ്രസ്ഥാനം ക്വിസ് 2021 Read More »