LSS, USS Exam 2026 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം| 33 ചോദ്യോത്തരങ്ങൾ|Part -6
മഹാരാഷ്ട്രയിലെ റായിഗട്ട് ജില്ലയിൽ സ്ഥിതിചെയ്യുന്ന കടൽ കോട്ടയുടെ പ്രത്യേകത എന്ത് ? ഒരു വിദേശ ശക്തിക്കും കീഴടക്കാൻ കഴിയാത്ത കോട്ട (മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ അറബിക്കടലിന് നടുവിലായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് മുരുട് ജഞ്ചിറ കോട്ട, Murud Janjira Fort) മലയാള സിനിമയിൽ ദേശീയ അവാർഡ് നേടിയ ആദ്യത്തെ ചലച്ചിത്ര നടൻ? പി ജെ ആന്റണി ലതാ മങ്കേഷ്കർ ആലപിച്ച പ്രശസ്തമായ “Aye Mere Watan Ke Logo” (ഏ മേരേ വതൻ കേ ലോഗോ) എന്ന