General Knowledge (GK)

Get free General Knowledge (GK) Questions and Answers in Malayalam for students and aspirants of competitive examinations.

Brand Ambassador| ബ്രാൻഡ് അംബാസിഡർ

സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ? ടോവിനോ തോമസ് GST യുടെ ബ്രാൻഡ് അംബാസിഡർ? അമിതാബച്ചൻ Tribes India യുടെ ആദ്യ ബ്രാൻഡ് അംബാസിഡർ? എംസി മേരി കോം (ബോക്സിങ് താരം) BSNL ന്റെ ബ്രാൻഡ് അംബാസിഡർ? മേരികോം ബൈജൂസ് ലേണിങ്ങ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ? മോഹൻലാൽ പൾസ് പോളിയോ വാക്സിൻ അഭിയാന്റെ ബ്രാൻഡ് അംബാസിഡർ? അമിതാഭ് ബച്ചൻ കേരളത്തിലെ മദ്യവർജ്ജന പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ? സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യൻ ആർമിയുടെ ബ്രാൻഡ് അംബാസിഡർ? എംഎസ് …

Brand Ambassador| ബ്രാൻഡ് അംബാസിഡർ Read More »

Hiroshima Dinam| ഹിരോഷിമാ ദിനം

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചത്തിന്റെ ഓർമക്കായാണ് ഹിരോഷിമ ദിനം ആചരിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവെച്ച യുദ്ധമായിരുന്നു രണ്ടാംലോകമഹായുദ്ധം. 1939 മുതൽ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ലോകത്തിലെ മിക്ക രാജ്യങ്ങളും രണ്ടു ചേരികളായി മാറി പങ്കുചേർന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെ കീഴടക്കാനായ അമേരിക്ക കണ്ടെത്തിയ മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ ഹിരോഷിമാ നഗരത്തെയാണ് അണു ബോംബ് വർഷിക്കാനായി അമേരിക്ക …

Hiroshima Dinam| ഹിരോഷിമാ ദിനം Read More »

Indian hockey team |ഇന്ത്യൻ ഹോക്കി ടീം

ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ചരിത്രം. 1928 -ൽ ആസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടി കൊണ്ടാണ് ഇന്ത്യൻ ഹോക്കി ടീം വിജയ യാത്ര ആരംഭിച്ചത്. ലോക ഹോക്കിയിലെ ഇതിഹാസതാരം മേജർ ധ്യാൻചന്ദിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ജൈത്ര യാത്ര 1928, മുതൽ 1956 വരെ തുടർച്ചയായി ആറു തവണ സ്വർണം നേടി. (1928, 1932, 1936, 1948, 1952, 1956) പിന്നീട് 1964- ലും 1980- ലും സ്വർണ്ണം നേടി. ടോക്കിയോ ഒളിമ്പിക്സിൽ നേടിയ വെങ്കലം …

Indian hockey team |ഇന്ത്യൻ ഹോക്കി ടീം Read More »

Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023

ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്? ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി? യൂസഫ് മെഹ്റലി ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്? മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? 1942 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്? ജവഹർലാൽ നെഹ്റു ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയത് എവിടെ വെച്ച് ? മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ …

Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023 Read More »

Quit India Quiz in Malayalam|Quit India Quiz|ക്വിറ്റിന്ത്യാ ദിന ക്വിസ്

ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? 1942 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്? ആഗസ്റ്റ് 9 കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്ന്? 1942 ആഗസ്റ്റ് 8 ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി? യൂസഫ് മെഹ്റലി ക്വിറ്റ് ഇന്ത്യ എന്ന വാക്കിന്റെ അർത്ഥം എന്താണ്? ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്? മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്? …

Quit India Quiz in Malayalam|Quit India Quiz|ക്വിറ്റിന്ത്യാ ദിന ക്വിസ് Read More »

ഇന്ത്യ ചരിത്രം| സിന്ധു നദീതടസംസ്കാരം

ഇന്ത്യൻ പുരാവസ്തു ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? അലക്സാണ്ടർ കണ്ണിങ്ഹാം സിന്ധു നദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ എന്നറിയപ്പെടുന്നത്? ദ്രാവിഡർ സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം? BC 3000 -1500 സിന്ധുനദീതട സംസ്കാരം അറിയപ്പെടുന്ന മറ്റൊരു പേര്? വെങ്കലയുഗ സംസ്കാരം സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നിർദ്ദേശിച്ചത് ആര്? സർ ജോൺ മാർഷൽ സിന്ധു നദീതട കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയത് ആര്? ഭീഷ്മ സാഹ്നി (1921-ൽ) ഹാരപ്പ, മോഹൻജദാരോ എന്നീ സിന്ധുനദീതട കേന്ദ്ര പ്രദേശങ്ങൾ ഇന്ന് ഏതു …

ഇന്ത്യ ചരിത്രം| സിന്ധു നദീതടസംസ്കാരം Read More »

[PDF] Independence Day Quiz for HS|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2022

  1857-ലെ ഒന്നാം സ്വാതന്ത്ര സമരത്തെ നാഷണൽ റിവോൾട്ട് എന്ന് വിശേഷിപ്പിച്ചതാര്? കാൾ മാർക്സ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എന്നാണ്? 1857 മെയ് 10 ഡെവിൾസ് വിൻഡ് (ചെകുത്താനെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഭവം ഏത്? 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരം ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി? ജനറൽ ഡയർ ബംഗാൾ വിഭജനം നടന്ന വർഷം? 1905 ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്? ഹാർഡിഞ്ച് പ്രഭു (1911) 1876-ൽ …

[PDF] Independence Day Quiz for HS|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2022 Read More »

മധ്യകാല ഇന്ത്യൻ ചരിത്രം

മധ്യകാല ഇന്ത്യൻ ചരിത്രം AD 8- ആം നൂറ്റാണ്ടു മുതൽ 18- ആം നൂറ്റാണ്ടുവരെയുള്ള കാലഘട്ടമാണ് ഇന്ത്യാ ചരിത്രത്തിലെ മധ്യ കാലഘട്ടം എന്നറിയപ്പെടുന്നത്. AD 712- ൽ മുഹമ്മദ് ബിൻ കാസിം സിന്ധ് കീഴടക്കിയതോടെയാണ് ഇന്ത്യാചരിത്രത്തിൽ വൈദേശിക അധിനിവേശം ആരംഭിച്ചത്. മധ്യകാല ഇന്ത്യൻ ചരിത്രം ചോദ്യങ്ങളും ഉത്തരങ്ങളും കേരള PSC പരീക്ഷകൾക്കും മറ്റ് ക്വിസ് മത്സരങ്ങൾക്കും ഉപകരിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറപാകിയ രണാധികാരി ആര്? മുഹമ്മദ് ഗോറി മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം …

മധ്യകാല ഇന്ത്യൻ ചരിത്രം Read More »

[PDF] Independence Day Quiz UP|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2022

ഇന്ത്യൻ സ്വാതന്ത്ര സമരമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ബ്രിട്ടീഷുകാർ നൽകിയ പേരെന്ത്? ശിപായി ലഹള ‘ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി? ബാലഗംഗാധരതിലക് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? ക്ലമന്റ് ആറ്റ്ലി ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്ന കവി? വള്ളത്തോൾ നാരായണമേനോൻ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്? സുഭാഷ് ചന്ദ്ര ബോസ് 1919 -ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ ‘സർ’ …

[PDF] Independence Day Quiz UP|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2022 Read More »

[PDF] Swathandra Dina Quiz LP|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2023

ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 2021ലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വിഷയം എന്താണ് ? രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം “സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും” ഏതു ദേശാഭിമാനിയുടെ വാക്കുകളാണ് ഇത്? ബാലഗംഗാധരതിലക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന പ്രശസ്തമായ ഗാനം രചിച്ചതാര്? തുളസീദാസ് ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്? 1857 “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന …

[PDF] Swathandra Dina Quiz LP|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2023 Read More »