General Knowledge

Indian Literature PSC Exam Model Questions & Answers|ഇന്ത്യൻ സാഹിത്യം|സാഹിത്യ ക്വിസ് |25 ചോദ്യോത്തരങ്ങൾ| Part-1

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് സാഹിത്യവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും 1. മലയാളത്തിലെ ഏറ്റവും വലിയ മഹാകാവ്യമായ ‘ഉത്തര ഭാരതം’ എഴുതിയത് ആര്? വടക്കുംകൂർ രാജരാജവർമ്മ 2. കഥകളിയെ പ്രതിപാദ്യമാക്കി അനിതാനായർ എഴുതിയ നോവൽ? മിസ്ട്രസ് 3. ഡിവൈൻ കോമഡിയുടെ മാതൃകയിൽ ‘ജാവേദ് നാമ ‘ എന്ന കാവ്യം രചിച്ചത്? മുഹമ്മദ് ഇഖ്ബാൽ 4. സുന്ദര സ്വാമിയുടെ ജെ ജെ ചില കുറിപ്പുകൾ എന്ന നോവൽ മലയാളത്തിലേക്ക് …

Indian Literature PSC Exam Model Questions & Answers|ഇന്ത്യൻ സാഹിത്യം|സാഹിത്യ ക്വിസ് |25 ചോദ്യോത്തരങ്ങൾ| Part-1 Read More »

വായനാമത്സരം 2023 | Current Affairs | ആനുകാലിക വിവരങ്ങൾ

ഐക്യരാഷ്ട്ര സംഘടന ചെറുധാന്യവർഷമായി ആചരിക്കുന്ന വർഷം? 2023 2023 -ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥിയായ ഈജിപ്ഷ്യൻ പ്രസിഡന്റ്? അബെദ്ൽ ഫത്താ അൽസിസി ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2022 – ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച ‘പ്രാണവായു ‘ എന്ന കഥാസമാഹാര ത്തിന്റെ രചയിതാവ്? അംബികാസുതൻ മാങ്ങാട് 61-മത് സംസ്ഥാന സ്കൂൾ കലോത്സവ ത്തിൽ സ്വർണ്ണ കപ്പ് കരസ്ഥമാക്കിയ ജില്ല? കോഴിക്കോട് കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസലറായി നിയമിതയായ ബഹുമുഖ പ്രതിഭ ആര് ? മല്ലിക സാരാഭായി …

വായനാമത്സരം 2023 | Current Affairs | ആനുകാലിക വിവരങ്ങൾ Read More »

എഴുത്തുകാരും നാമവിശേഷണങ്ങളും  Nick names of Malayalam Authors

പുതുമലയാണ്മതൻ മഹേശ്വരൻ – എഴുത്തച്ഛൻ (Ezhuthachan) വാക്ദേവിയുടെ വീരഭടൻ – സി വി രാമൻപിള്ള (C V Raman Pillai) മാതൃത്വത്തിന്റെ കവി – ബാലാമണിയമ്മ (Balamaniyamma) ആദികവി – വാല്‌മീകി (Valmiki) ശക്തിയുടെ കവി – ഇടശ്ശേരി ഗോവിന്ദൻനായർ ( Edasseri) ഫലിതസമ്രാട്ട് – കുഞ്ചൻ നമ്പ്യാർ (Kunjan Nambiar) സരസകവി – മൂലൂർ എസ്. പദ്മനാഭപ്പണിക്കർ ( S Padmanabhappanikkar) ജനകീയ കവി – കുഞ്ചൻ നമ്പ്യാർ (Kunjan Nambiar) അരക്കവി – പുനം …

എഴുത്തുകാരും നാമവിശേഷണങ്ങളും  Nick names of Malayalam Authors Read More »

Language Quiz|ഭാഷകൾ പ്രധാന ചോദ്യങ്ങൾ|Quiz|Kerala PSC|

ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത് എന്ന്? ഫെബ്രുവരി 21 ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ എത്ര? 22 ഭാരതത്തിലെ പ്രാചീന ലിപി? ബ്രാഹ്മി ഇന്ത്യയിലെ ഔദ്യോഗിക ഭാഷ? ഹിന്ദി ഭാഷകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? ഫിലോളജി ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ എത്ര? 6 ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ ഏതൊക്കെയാണ്? തമിഴ് (2004), സംസ്ക്യതം (2005), കന്നട, തെലുങ്ക് (2008), മലയാളം (2013), ഒഡിയ (2014) ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ? …

Language Quiz|ഭാഷകൾ പ്രധാന ചോദ്യങ്ങൾ|Quiz|Kerala PSC| Read More »

Current Affairs December 2022| ആനുകാലികം ഡിസംബർ 2022|Monthly Current Affairs in Malayalam 2022

2022 ഡിസംബർ (December) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs December 2022 2022 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ 2022 ഡിസംബറിൽ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം? പെലെ കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആരംഭിച്ചത്? ആലുവ കേരള …

Current Affairs December 2022| ആനുകാലികം ഡിസംബർ 2022|Monthly Current Affairs in Malayalam 2022 Read More »

അക്ഷരമുറ്റം ക്വിസ് 2022| HS, HSS വിഭാഗം| Aksharamuttam Quiz 2022

ദേശാഭിമാനി അക്ഷരമുറ്റം പേപ്പർ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് അക്ഷരമുറ്റം ക്വിസ് 2022 | HS, HSS വിഭാഗം |Akshramuttam Quiz 2022 മാറ്റൊലി, കാവ്യപീഠിക, മാനദണ്ഡം, മനുഷ്യ കഥാനുഗായികൾ, നാടകാന്തം കവിത്വം തുടങ്ങിയ കൃതികളുടെ രചയിതാവ്? ജോസഫ് മുണ്ടശ്ശേരി ഓണസദ്യ എന്ന കൃതി എഴുതിയത്? വള്ളത്തോൾ നാരായണമേനോൻ കൊല്ലം കണ്ടാലൊരുവനവിടെ തന്നെ പാർക്കാൻ കൊതിച്ചിട്ടില്ലം വേണ്ടന്നുള്ള ഒരു ചൊല്ലുണ്ടത്രെ ഈ വരികൾ ഏത് പ്രാചീന കാവ്യത്തിൽ നിന്നുള്ളതാണ്? മയൂര സന്ദേശം ഒരുപിടി …

അക്ഷരമുറ്റം ക്വിസ് 2022| HS, HSS വിഭാഗം| Aksharamuttam Quiz 2022 Read More »

LSS, USS Exam 2023 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം |55 ചോദ്യോത്തരങ്ങൾ|Part -4

സാധുജന പരിപാലന സംഘം രൂപീകരിച്ച നവോത്ഥാന നായകൻ? അയ്യങ്കാളി ഏത് ജില്ലയില്‍ പ്രചാരത്തിലുള്ള നാടന്‍ കലാരൂപമാണ് യക്ഷഗാനം? കാസര്‍കോഡ് രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ മലയാള ചലച്ചിത്രം? ചെമ്മീന്‍ പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി? ഗരുഡന്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഏതു നവോത്ഥാന നായകന്റെ സന്ദേശമാണിത്? ശ്രീനാരായണഗുരു കേരളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രം? രാജ്യസമാചാരം തമിഴ്നാട്ടിലൂടെ മാത്രം പ്രവേശനമുള്ള കേരളത്തിലെ ഏക വന്യജീവി സങ്കേതം? പറമ്പിക്കുളം കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നത് …

LSS, USS Exam 2023 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം |55 ചോദ്യോത്തരങ്ങൾ|Part -4 Read More »

USS, LSS Exam General Knowledge Questions and Answers in Malayalam 2023|പൊതുവിജ്ഞാനം|100 ചോദ്യോത്തരങ്ങൾ|Part -3

ഉജ്വലശബ്ദാഢ്യൻ, ഉല്ലേഖഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കവി? ഉള്ളൂർ എസ് പരമേശ്വരയ്യർ ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? എം വിശ്വേശ്വരയ്യ കേരളത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥം? ഹോർത്തൂസ് മലബാറിക്കസ് ഇപ്പോഴത്തെ (2022) റിസർവ് ബാങ്ക് ഗവർണർ? ശക്തികാന്തദാസ് ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്? പാക് കടലിടുക്ക് ഇന്ത്യയുടെ ദേശീയ ശാസ്ത്ര ദിനം എന്ന്? ഫിബ്രവരി 28 ദേശീയ പക്ഷി നിരീക്ഷണ ദിനം? നവംബർ 12 (സലിംഅലിയുടെ ജന്മദിനം) ജൈവ വൈവിധ്യങ്ങളുടെ നാട് …

USS, LSS Exam General Knowledge Questions and Answers in Malayalam 2023|പൊതുവിജ്ഞാനം|100 ചോദ്യോത്തരങ്ങൾ|Part -3 Read More »

NMMS EXAM – 2023| NMMS EXAM MODEL QUESTIONS

1924- ലെ വൈക്കം സത്യാഗ്രഹമായി ബന്ധപ്പെട്ട് സവർണജാഥ നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആര്? മന്നത്ത് പത്മനാഭൻ രാജ്യസഭാ സമ്മേളനങ്ങളിൽ അധ്യക്ഷത വഹിക്കുന്നതാര്? ഉപരാഷ്ട്രപതി ലോകമാന്യ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി? ബാലഗംഗാധരതിലക് തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്? മാർത്താണ്ഡവർമ്മ ലീലാവതി എന്ന ഗണിത ശാസ്ത്രഗ്രന്ഥം രചിച്ചത് ആര്? ഭാസ്കരാചാര്യൻ കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏത്? ആറളം വന്യജീവി സങ്കേതം (കണ്ണൂർ) അഞ്ചുവണ്ണം, മണിഗ്രാമം എന്നിവ എന്തിനെ സൂചിപ്പിക്കുന്നു? കച്ചവടസംഘങ്ങൾ ലോകം ചുറ്റിയുള്ള കപ്പൽ യാത്രയിലൂടെ ഭൂമി …

NMMS EXAM – 2023| NMMS EXAM MODEL QUESTIONS Read More »

NSS Quiz |എൻ എസ് എസ് ക്വിസ് – 2022

NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്? National Service Scheme NSS ആരംഭിച്ചത് ഏതു വർഷം? 1969 ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്? ഗാന്ധിജിയുടെ നൂറാമത്തെ ജന്മവാർഷികത്തിൽ NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു? 1969 സെപ്റ്റംബർ 24 NSS ദിനമായി ആചരിക്കുന്നത് എന്നാണ്? സെപ്റ്റംബർ 24 NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്? വി കെ ആർ റാവു (1969) (അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി) NSS ന്റെ ആപ്തവാക്യം എന്താണ്? Not Me But You …

NSS Quiz |എൻ എസ് എസ് ക്വിസ് – 2022 Read More »