മുഗൾ സാമ്രാജ്യം
മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട് കേരള പി എസ് സി (Kerala PSC) മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ ) അതുപോലെ ജനറൽ നോളജ് (പൊതു വിജ്ഞാനം) ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഉപകാരപ്പെടും. മുഗൾ സാമ്രാജ്യം ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം? ഒന്നാം പാനിപത്ത് …