ഇന്ത്യൻ നഗരങ്ങളും വിശേഷണങ്ങളും | PSC Questions

ക്ഷേത്ര നഗരം
ഭുവനേശ്വർ


സൈക്കിൾ നഗരം
ലുധിയാന


ഇലക്ട്രോണിക് നഗരം
ബാംഗ്ലൂർ


ഇന്ത്യയുടെ മുട്ട പാത്രം
ഹൈദരാബാദ്


ഭാഗ്യനഗരം
ഹൈദരാബാദ്


കത്തീഡ്രൽ നഗരം
ഭുവനേശ്വർ


മുട്ട നഗരം
നാമക്കൽ


ചന്ദന നഗരം
മൈസൂർ


മുത്തുകളുടെ നഗരം
തൂത്തുക്കുടി


വൃത്തിയുടെ നഗരം
ചണ്ഡീഗഡ്


ഓറഞ്ച് നഗരം
നാഗ്പൂർ


ശാസ്ത്ര നഗരം
കൊൽക്കത്ത


വജ്ര നഗരം
സൂററ്റ്


സൗരനഗരം
അമൃതസർ


സ്വപ്ന നഗരം
മുംബൈ


മുന്തിരി നഗരം
നാസിക്


പാൽ നഗരം
ആനന്ദ്


തടാകനഗരം
ഉദയ്പൂർ


സുന്ദര നഗരം
ചണ്ഡീഗഡ്


കൊട്ടാരങ്ങളുടെ നഗരം
കൽക്കത്ത


നെയ്ത്തുകാരുടെ പട്ടണം
പാനിപ്പട്ട്


വെള്ളച്ചാട്ടംങ്ങളുടെ നഗരം
റാഞ്ചി


വളകളുടെ നഗരം
ഹൈദരാബാദ്


സ്മാരകങ്ങളുടെ നഗരം
ഡൽഹി


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.