ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ
ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായി അറിയപ്പെടുന്നതാര്? റോബർട്ട് വാൾ പോൾ (ബ്രിട്ടൻ) ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്? 10 ഡൗൺങ് സ്ട്രീറ്റ് ‘ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ’ എന്ന് പരിഹസിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? വിൻസ്റ്റൺ ചർച്ചിൽ സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയ ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ വനിത? മാർഗരറ്റ് താച്ചർ ‘ഉരുക്കു വനിത’ എന്നറിയപ്പെട്ട ബ്രിട്ടീഷ് വനിത പ്രധാനമന്ത്രി ആര്? മാർഗരറ്റ് താച്ചർ
ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ Read More »