2/8/2021| Current Affairs Today in Malayalam
ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ പി വി സിന്ധുവിന് വെങ്കല മെഡൽ ബാഡ്മിന്റണിൽ വെങ്കല മെഡലിനായുള്ള മത്സരത്തിൽ ചൈനയുടെ ഹെ ബിങ് ജിയാവോയെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ചാണ് പി വി സിന്ധു തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡൽ നേടിയത്. 2016 -ലെ റിയോ ഒളിമ്പിക്സിൽ പി വി സിന്ധു വെള്ളി നേടിയിരുന്നു. ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത- പി വി സിന്ധു ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡൽ പുരുഷ ഹോക്കി ടീം സെമി […]
2/8/2021| Current Affairs Today in Malayalam Read More »