കൃഷി പഴഞ്ചൊല്ലുകൾ | കൃഷിച്ചൊല്ലുകൾ
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ. 1. വിത്തുഗുണം പത്തു ഗുണം 2. ഞാറില്ലെങ്കിൽ ചോറില്ല. 3. മുളയിലറിയാം വിള. 4. പത്തായമുള്ളിടം പറയും കാണും. 5. ഇരുമുറി പത്തായത്തിൽ ഒരു മുറി വിത്തിന്. 6. കളപറിച്ചാൽ കളം നിറയും. 7. വിത്തിനൊത്ത വിള. 8. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും. 9. വിത്താഴം ചെന്നാൽ പത്തായം നിറയും. 10. കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും. 11. വിത്തില്ലാതെ ഞാറില്ല. 12. […]
കൃഷി പഴഞ്ചൊല്ലുകൾ | കൃഷിച്ചൊല്ലുകൾ Read More »
