Ramayanam Quiz | രാമായണം ക്വിസ്
രാമകഥ നടന്നത് ഏത് യുഗത്തിലാണ്? ത്രേതായുഗത്തിൽ രാമായണകഥ ആർ ആർക്ക് ഉപദേശിക്കുന്നതായിട്ടാണ് രചിച്ചിട്ടുള്ളത്? ശിവൻ പാർവതിക്ക് ശ്രീരാമനായി അവതരിച്ചത് ത്രിമൂർത്തികളിൽ ആരാണ്? മഹാവിഷ്ണു വാത്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്? ഇരുപത്തിനാലായിരം (24000 ശ്ലോകങ്ങൾ) ശ്രീരാമന് അഗസ്ത്യഹൃദയമന്ത്രം ഉപദേശിച്ചതാര്? അഗസ്ത്യമുനി രാമായണം നിർമ്മിക്കുവാൻ വാത്മീകിയോട് ആവശ്യപ്പെട്ടത് ആരാണ്? ബ്രഹ്മാവ് വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര് എന്താണ്? രത്നാകരന് തമിഴ് ഭാഷയിലുള്ള രാമായണകൃതി ഏതാണ്? കമ്പരാമായണം അധ്യാത്മരാമായണത്തില്‍ എത്ര കാണ്ഡങ്ങൾ ഉണ്ട്? ഏഴ് കാണ്ഡങ്ങൾ (7) അദ്ധ്യാത്മരാമായണത്തിലെ ഏഴുകാണ്ഡങ്ങൾ ഏതെല്ലാം? …