Gandhi Quotes |ഗാന്ധി വചനങ്ങൾ
“ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകം അധ്യാപകൻ ആയിരിക്കണം” “എത്ര ന്യായമായ കാര്യത്തിനാണെങ്കിലും ആക്രമത്തിന്റെ മാർഗ്ഗം ഉപയോഗിക്കുന്നത് ശരിയല്ല” “ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ജീവൻ കുടികൊള്ളുന്നത്.” “ചെയ്ത തെറ്റിനെപ്പറ്റിയുള്ള കുറ്റസമ്മതം ചപ്പുചവറുകൾ നീക്കം ചെയ്തു ഉപരിതലം കൂടുതൽ വൃത്തിയാക്കുന്ന ചൂല് പോലെയാണ്.” “ഏതു ജോലിയും വിശുദ്ധമാണ്.” “നമുക്കു നീതി ലഭിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അപരനോട് നീതി കാണിക്കുകയാണ്.” “പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും രാത്രിയുടെ സാക്ഷയുമാണ്.” “ഈശ്വരനെ നമുക്ക് ഭയവും വിശ്വാസമുണ്ടെങ്കിൽ നാം മറ്റൊന്നും ഭയപ്പെടേണ്ടതില്ല.” “ഓരോ വിദ്യാലയവും […]
Gandhi Quotes |ഗാന്ധി വചനങ്ങൾ Read More »