NSS Quiz (എൻ എസ് എസ് ക്വിസ് ) in Malayalam 2022
NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്? National Service Scheme NSS ന്റെ ആപ്തവാക്യം എന്താണ്? Not Me But You Not Me But You എന്നത് ആരുടെ പ്രബോധനമാണ്? സ്വാമി വിവേകാനന്ദന്റെ Not Me But You മുന്നോട്ട് വെക്കുന്ന ആശയം എന്താണ്? ഞാൻ എന്ന വ്യക്തിയേക്കാൾ പ്രാധാന്യം സമൂഹത്തിന് നൽകുക എന്നതാണ് NSS ആരംഭിച്ചത് ഏതു വർഷം? 1969 ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്? ഗാന്ധിജിയുടെ നൂറാമത്തെ ജന്മവാർഷികത്തിൽ NSS ഉദ്ഘാടനം ചെയ്തത് …