June- 2021| Current Affairs

ലോക ക്ഷീര ദിനം ജൂൺ 1 ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയി ചുമതലയേറ്റ വ്യക്തി? ജസ്റ്റിസ് അരുൺ കുമാർ മിശ്ര (8- മത് ) കേരളം 2021 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്? ഡേവിഡ് ദിയോപ്പ്‌ (ഫ്രാൻസ്) ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽക്കുന്ന Order of the British Empire (MBE) ബഹുമതിക്ക് അർഹനായ മലയാളി സാമൂഹിക പ്രവർത്തക? അമിക ജോർജ് ലോക സൈക്കിൾ ദിനം? ജൂൺ 3 2021 ജൂണിൽ അന്തരിച്ച മൗറീഷ്യസ് …

June- 2021| Current Affairs Read More »

പഴഞ്ചൊല്ലുകൾ

1. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്. 2. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം. 3. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ? 4. ഒരു വെടിക്കു രണ്ടു പക്ഷി. 5. ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്. 6. നിത്യഭ്യാസി ആനയെ എടുക്കും. 7. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്. 8. ഏട്ടിലെ പശു പുല്ല് തിന്നുമോ? 9. മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട. 10. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല. 11. പണത്തിനു മീതെ പരുന്തും പറക്കില്ല. …

പഴഞ്ചൊല്ലുകൾ Read More »

കൃഷി പഴഞ്ചൊല്ലുകൾ | കൃഷിച്ചൊല്ലുകൾ

കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ. 1. വിത്തുഗുണം പത്തു ഗുണം 2. ഞാറില്ലെങ്കിൽ ചോറില്ല. 3. മുളയിലറിയാം വിള. 4. പത്തായമുള്ളിടം പറയും കാണും. 5. ഇരുമുറി പത്തായത്തിൽ ഒരു മുറി വിത്തിന്. 6. കളപറിച്ചാൽ കളം നിറയും. 7. വിത്തിനൊത്ത വിള. 8. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും. 9. വിത്താഴം ചെന്നാൽ പത്തായം നിറയും. 10. കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും. 11. വിത്തില്ലാതെ ഞാറില്ല. 12. …

കൃഷി പഴഞ്ചൊല്ലുകൾ | കൃഷിച്ചൊല്ലുകൾ Read More »

ഓണം പഴഞ്ചൊല്ലുകൾ| പഴഞ്ചൊല്ലുകൾ

1. കാണം വിറ്റും ഓണം ഉണ്ണണം 2. അത്തം കറുത്താൽ ഓണം വെളുക്കും 3. അത്തം വെളുത്താൽ ഓണം കറുക്കും 4. ഉണ്ടെങ്കിലോണം പോലെ ഇല്ലെങ്കിലേകാദശി 5. ഓണം പോലെയാണോ തിരുവാതിര 6. ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം 7. ഓണത്തിനല്ലയൊ ഓണപ്പുടവ 8. അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം 9. ഉള്ളതുകൊണ്ട് ഓണം പോലെ 10. ഉറുമ്പു ഓണം കരുതും പോല 11. ഓണം കഴിഞ്ഞാൽ ഓട്ടപ്പുര 12. ഓണത്തിനിടയ്ക്കാണോ പുട്ടു കച്ചോടം 13. ഉണ്ടറിയണം ഓണം …

ഓണം പഴഞ്ചൊല്ലുകൾ| പഴഞ്ചൊല്ലുകൾ Read More »

13/8/2021| Current Affairs Today in Malayalam

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ് -3 യുടെ വിക്ഷേപണം സാങ്കേതിക തകരാർ മൂലം പരാജയപ്പെട്ടു. മൂന്നാംഘട്ടത്തിൽ ക്രയോജനിക് എൻജിന്റെ പ്രവർത്തനം തകരാറിലായതിനാൽ ദൗത്യം പൂർണ വിജയമല്ലെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിർണായകമായ കൂടുതൽ പ്രദേശങ്ങൾ താലിബാൻ പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പത്തു പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ നിയന്ത്രണത്തിൽ ആക്കിയത്. നിലവിൽ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ മൂന്നിലൊന്നും അതിർത്തികളിൽ 90 ശതമാനവും താലിബാൻ നിയന്ത്രണത്തിലാക്കി. കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക …

13/8/2021| Current Affairs Today in Malayalam Read More »

Gandhi Quotes |ഗാന്ധി വചനങ്ങൾ

“എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്” “ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിച്ചെടുക്കുകയാണ് വിദ്യാഭ്യാസം.” “ഈശ്വരനെ നമുക്ക് ഭയവും വിശ്വാസമുണ്ടെങ്കിൽ നാം മറ്റൊന്നും ഭയപ്പെടേണ്ടതില്ല.” “എന്റെ പരിമിതികളെപ്പറ്റി എനിക്ക് നല്ല ബോധമുണ്ട് അതാണ് എന്റെ ബലവും.” “ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകം അധ്യാപകൻ ആയിരിക്കണം” “മനുഷ്യ ജീവിതത്തിലെ വിലപ്പെട്ട സമയങ്ങൾ കടന്നുപോകുന്നു അത് ആരെയും കാത്തു നിൽക്കുന്നില്ല അത് സ്വന്തമാക്കൂ.” “സമുദ്ര ജലത്തിലെ ഏതാനും തുള്ളികൾ മലിനമായതുകൊണ്ട് …

Gandhi Quotes |ഗാന്ധി വചനങ്ങൾ Read More »

Independence Day Quiz

[PDF] Independence Day Quiz in Malayalam 2023| Independence Day Quiz 2023|സ്വാതന്ത്രദിന ക്വിസ് 2023

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. [Read Independence Day of India on Wikipedia] We have published different Independence Day Quiz for various categories: Independence Day Quiz for LP Independence Day Quiz for UP Independence Day Quiz for HS (High School) Independence Day Quiz in Malayalam 1. ഒന്നാം സ്വാതന്ത്ര്യ …

[PDF] Independence Day Quiz in Malayalam 2023| Independence Day Quiz 2023|സ്വാതന്ത്രദിന ക്വിസ് 2023 Read More »

12/8/2021| Current Affairs Today in Malayalam

അതിജീവനത്തിന് പ്രതീക്ഷകൾ ഉണർത്തി അത്തം പിറന്നു. ആഗസ്റ്റ് 21-നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകൾ മാത്രമായിരിക്കും ഉള്ളത്. ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും ഘോഷയാത്രയില്ല. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഐടി പുരസ്കാരം ഏർപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ ഐടി മേഖലയിൽ മികവ് പുലർത്തുന്ന സ്ഥാപനത്തിലാണ് പുരസ്കാരം നൽകുക. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20- ന് പ്രഥമ അവാർഡ് പ്രഖ്യാപിക്കുമെന്ന് ഐടി മന്ത്രി സതേജ് പാട്ടീൽ അറിയിച്ചു. ലോക ആന പരിപാലന …

12/8/2021| Current Affairs Today in Malayalam Read More »

കേരളത്തിലെ പദ്ധതികൾ

കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി ഏതാണ്? നവകേരള മിഷൻ നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് എന്നാണ്? 2016 നവംബർ 10, (ഗവർണർ- പി സദാശിവം) നവകേരള മിഷനിൽ ഉൾപ്പെട്ട പദ്ധതികൾ എന്തൊക്കെയാണ്? ഹരിത കേരളം, ആർദ്രം, ലൈഫ്‌, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ കേരള സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പദ്ധതി? ലൈഫ് (Livelihood Inclusion and Financial Empowerment) സർക്കാർ ആശുപത്രികൾ …

കേരളത്തിലെ പദ്ധതികൾ Read More »

Quit India |ക്വിറ്റ് ഇന്ത്യ

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടനെതിരെ ഇന്ത്യ നടത്തിയ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റമാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം. 1942 -ൽ ഹരിജൻ പത്രികയിലാണ് ബ്രിട്ടീഷുകാർ ഇന്ത്യവിടണം എന്ന ആശയം ഉൾക്കൊള്ളുന്ന ഒരു ലേഖനം ഗാന്ധിജി എഴുതിയത്.ഗാന്ധിജിയുടെ ആശയത്തിൽ നിന്നു ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത് ബോംബേക്കാരനായ യൂസഫ് മെഹ്റലിയാണ്. 1942 ഓഗസ്റ്റ് എട്ടിന് ബോംബെയിലെ ഗോവാലിയ (ക്രാന്തി മൈതാനം) ടാങ്ക് മൈതാനത്തു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ജവഹർലാൽ നെഹ്റുവാണ് ക്വിറ്റിന്ത്യാ സമരത്തിന്റെ …

Quit India |ക്വിറ്റ് ഇന്ത്യ Read More »