7/10/2021|Current Affairs Today in Malayalam|Daily Current Affairs
2021 ഒക്ടോബർ 7 പ്രസിദ്ധ കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. ജനകീയ സംഗീതത്തിലൂടെ ശാസ്ത്രബോധമുള്ള തലമുറയെ വാർത്തെടുക്കാൻ യത്നിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും സാംസ്കാരികപ്രവർത്തകനും അധ്യാപകനുമായ വി കെ ശശിധരൻ (വി കെ എസ് ) അന്തരിച്ചു. പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ചെലവ് ചുരുങ്ങിയ മാർഗ്ഗം കണ്ടെത്തിയ ജർമ്മൻ ശാസ്ത്രജ്ഞനായ ബഞ്ചമിൻ ലിസ്റ്റ്, സ്കോട്ലൻഡ് ശാസ്ത്രജ്ഞനായ ഡേവിഡ് ഡബ്ലിയു സി മക്മില്ലൻ എന്നീ ശാസ്ത്രജ്ഞർക്ക് 2021- ലെ രസതന്ത്ര നോബൽ പുരസ്കാരം ലഭിച്ചു. ഹോക്കിയിലെ …
7/10/2021|Current Affairs Today in Malayalam|Daily Current Affairs Read More »