സാഹിത്യ പുരസ്കാരങ്ങൾ |വായനാദിന ക്വിസ്
2023- ലെ എഴുത്തച്ഛൻ പുരസ്കാരം (31-മത് )നേടിയതാര്? എസ് കെ വസന്തൻ 2022 -ലെ എഴുത്തച്ഛൻ പുരസ്കാരം (30-മത്) നേടിയതാര്? സേതു 2021- ലെ എഴുത്തച്ഛൻ പുരസ്കാരം (29 -മത്) ലഭിച്ച സാഹിത്യകാരി? പി വത്സല 2023- ലെ വയലാർ പുരസ്കാരം (47-മത് ) ലഭിച്ചത്? ശ്രീകുമാരൻ തമ്പി (ജീവിതം ഒരു പെൻഡുലം ) 2022 ലെ വയലാർ പുരസ്കാരം (46 -മത് ) ലഭിച്ച നോവൽ? മീശ (രചയിതാവ്- എസ് ഹരീഷ്) 2021- ലെ വയലാർ …