International Sun Day|ലോക സൗരോർജ്ജ ദിനം

ലോക സൗരോർജ്ജ ദിനം (International Sun Day)? മെയ് 3 സൗരോര്‍ജ ദിനം എന്ന ആശയം ആദ്യം മുന്നോട്ടുവെച്ച അമേരിക്കൻ പരിസ്ഥിതി പ്രവർത്തകൻ? ഡെനിസ് ഹെയ്സ് ആദ്യമായി സൗരോർജ്ജ ദിനം ആചരിച്ചത് ഏതു രാജ്യത്ത്? അമേരിക്ക (1978) ലോകത്തിലെ ആദ്യത്തെ സോളാർ വിമാനത്താവളം? കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശേരി) പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ജില്ലാ പഞ്ചായത്ത് ഓഫീസ്? മലപ്പുറം കേരളത്തിലെ സമ്പൂർണ്ണ സൗരോർജ പഞ്ചായത്ത്? പോത്താനിക്കാട് ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച …

International Sun Day|ലോക സൗരോർജ്ജ ദിനം Read More »