Weekly Current Affairs for Kerala PSC Exams| 2024 March 24-30|PSC Current Affairs|2024 മാർച്ച് 24-30 വരെയുള്ള ആനുകാലിക വിവരങ്ങൾ
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.2024 മാർച്ച് 24-30 വരെയുള്ള ആനുകാലിക വിവരങ്ങൾ Weekly Current Affairs for Kerala PSC Exams 2024 -ലെ ഏഷ്യ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിനു വേദിയാകുന്ന രാജ്യം? ശ്രീലങ്ക ലാറ്റിനമേരിക്കൻ ഫുട്ബോൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ?ബിജയ് ഛേത്രി (മണിപ്പൂർ) പൊതു വിദ്യാലയങ്ങളിൽ ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ …