മുഗൾ രാജവംശം
മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വളർച്ച നേടിയത് ആരുടെ കാലത്താണ്? ജഹാംഗീർ ചിത്രകാരനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത് ആര്? ജഹാംഗീർ ബാബറിന്റെ ഓർമ്മക്കുറിപ്പുകളുടെ പേര്? തുസു -കി -ബാബറി ബാബറിന്റെ ഓർമ്മക്കുറിപ്പുകളായ തുസു – കി – ബാബറി രചിച്ചത് ഏതു ഭാഷയിലാണ്? തുർക്കി ഭാഷ ‘ഹുമയൂൺ ‘ എന്ന പദത്തിന്റെ അർത്ഥം എന്താണ്? ഭാഗ്യവാൻ കൊട്ടാരത്തിലെ ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്നും വീണു മരണമടഞ്ഞ മുഗൾ ചക്രവർത്തി? ഹുമയൂൺ ഹുമയൂണിന്റെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്? ഡൽഹി ഹുമയൂണിന്റെ ജീവചരിത്രഗ്രന്ഥമായ …