United Nations Day Quiz 2021 | ഐക്യരാഷ്ട്ര സംഘടന ദിന ക്വിസ്
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്ത് സമാധാനം നിലനിർത്താൻ ഒരു സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1945 ഒക്ടോബർ 24 ഐക്യരാഷ്ട്ര സഭ നിലവിൽ വന്നത്. ഈ ദിനത്തിന്റെ വാർഷികമാണ് ഐക്യരാഷ്ട്ര ദിനം. ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യവും പ്രവർത്തനങ്ങളും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഐക്യരാഷ്ട്ര ദിനം ആഘോഷിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ നിയമ പുസ്തകമാണ് യു എൻ ചാർട്ടർ. മാനുഷികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുക, സാമൂഹികപുരോഗതിയും ജീവിത നിലവാരം ഉയർത്തുക, അന്താരാഷ്ട്ര […]
United Nations Day Quiz 2021 | ഐക്യരാഷ്ട്ര സംഘടന ദിന ക്വിസ് Read More »