LSS Exam, USS Exam

ദേശീയ ആയുർവേദ ദിന ക്വിസ് 2025
National Ayurveda Day Quiz 2025

5000  വർഷത്തിലധികം പാരമ്പര്യമുള്ള ആയുർവേദ വൈദ്യശാസ്ത്രത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്  ഇന്ത്യയിൽ ആദ്യമായി 2016 ഒക്ടോബർ 28 -ന് ആദ്യത്തെ ദേശീയ ആയുർവേദ ദിനം ആഘോഷിച്ചത് ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുവാനുംആയുർവേദത്തിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ലക്ഷ്യം ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ദേശീയ ആയുർവേദ ക്വിസ്(National Ayurveda Day Quiz ദേശീയ ആയുർവേദ ദിനമായി ആചരിക്കുന്നത് എന്നാണ്? ധന്വന്തരിയുടെ ജന്മദിനമാണ് ദേശീയ ആയുർവേദ […]

ദേശീയ ആയുർവേദ ദിന ക്വിസ് 2025
National Ayurveda Day Quiz 2025
Read More »

LSS, USS Exam 2023 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം| 50 ചോദ്യോത്തരങ്ങൾ|Part -5

കന്നട ഭാഷയിൽ കേരളത്തിൽ അവതരിപ്പിക്കുന്ന കഥകളിയോട് സാമ്യമുള്ള നൃത്ത രൂപം? യക്ഷഗാനം കേരളത്തിന്റെ ഔദ്യോഗിക ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം? സത്യമേവ ജയതേ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? പന്നിയൂർ (കണ്ണൂർ) ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ? കോഴിക്കോട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്? 5 (തിരുവനന്തപുരം, തൃശൂർ, കൊല്ലം, കോട്ടയം, മലബാർ) ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്? ജപ്പാൻ നവീനശിലായുഗ ജീവിതത്തിന്റെ ശേഷപ്പു കൾ കണ്ടെത്തിയ

LSS, USS Exam 2023 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം| 50 ചോദ്യോത്തരങ്ങൾ|Part -5 Read More »

USS, LSS Exam General Knowledge Questions and Answers in Malayalam 2023|പൊതുവിജ്ഞാനം|100 ചോദ്യോത്തരങ്ങൾ|Part -3

ഉജ്വലശബ്ദാഢ്യൻ, ഉല്ലേഖഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കവി? ഉള്ളൂർ എസ് പരമേശ്വരയ്യർ ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? എം വിശ്വേശ്വരയ്യ കേരളത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥം? ഹോർത്തൂസ് മലബാറിക്കസ് ഇപ്പോഴത്തെ (2022) റിസർവ് ബാങ്ക് ഗവർണർ? ശക്തികാന്തദാസ് ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്? പാക് കടലിടുക്ക് ഇന്ത്യയുടെ ദേശീയ ശാസ്ത്ര ദിനം എന്ന്? ഫിബ്രവരി 28 ദേശീയ പക്ഷി നിരീക്ഷണ ദിനം? നവംബർ 12 (സലിംഅലിയുടെ ജന്മദിനം) ജൈവ വൈവിധ്യങ്ങളുടെ നാട്

USS, LSS Exam General Knowledge Questions and Answers in Malayalam 2023|പൊതുവിജ്ഞാനം|100 ചോദ്യോത്തരങ്ങൾ|Part -3 Read More »

ജൈവവൈവിധ്യ ദിന ക്വിസ്|BIODIVERSITY DAY QUIZ IN MALAYALAM |2025

ലോക ജൈവവൈവിധ്യ ദിനം എന്നാണ്? മെയ് 22 2021-ലെ ലോക ജൈവവൈവിധ്യ ദിന സന്ദേശം എന്താണ്? We’re part of the solution #For Nature ജൈവവൈവിധ്യം (Biodiversity) എന്ന പദം ആദ്യമായി ഉപയോഗിച്ച വർഷം? 1985 ‘ജൈവവൈവിധ്യം’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്? വാൾട്ടർ ജി റോസൺ ജൈവവൈവിധ്യ ദശകമായി ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ച കാലഘട്ടം ഏതാണ്? 2011 -2020 കേരളത്തിലെ ആദ്യ ജൈവ ജില്ല ഏത്? കാസർകോഡ് കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴ

ജൈവവൈവിധ്യ ദിന ക്വിസ്|BIODIVERSITY DAY QUIZ IN MALAYALAM |2025 Read More »