Kerala PSC

Get Free Mock Tests and Previous Questions prepared for Kerala PSC Examinations. PDF Downloads, Study Notes and MCQs to help you crack the examination.

Weekly Current Affairs for Kerala PSC Exams| 2024 July 21-27|PSC Current Affairs|Weekly Current Affairs

2024 ജൂലൈ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 ജൂലൈ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ അമീബിക് മസ്തിക ജ്വരത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി മാർഗരേഖ പുറത്തിറക്കിയ സംസ്ഥാനം? കേരളംരോഗാണു- നെഗ്ലെറിയ ഫൗലേറി വിഭാഗത്തിൽപ്പെട്ട അമീബ 2016 ആലപ്പുഴയിലാണ് …

Weekly Current Affairs for Kerala PSC Exams| 2024 July 21-27|PSC Current Affairs|Weekly Current Affairs Read More »

Weekly Current Affairs for Kerala PSC Exams| 2024 July 14-20|PSC Current Affairs|Weekly Current Affairs

2024 ജൂലൈ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 ജൂലൈ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ ഇന്ത്യക്ക് പുറത്ത് ആദ്യ ജനൗഷധി കേന്ദ്രം പ്രവർത്തനം ആരംഭിച്ച രാജ്യം?മൗറീഷ്യസ് കേരള സർക്കാർ നഗരസഭകളിൽ നടപ്പിലാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ …

Weekly Current Affairs for Kerala PSC Exams| 2024 July 14-20|PSC Current Affairs|Weekly Current Affairs
Read More »

Weekly Current Affairs for Kerala PSC Exams| 2024 July 7-13 | PSC Current Affairs | Weekly Current Affairs |

2024 ജൂലൈ 7-13 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 ജൂലൈ 7-13 വരെയുള്ള ആനുകാലിക വിവരങ്ങൾ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമിതനാകുന്നത്?ജസ്റ്റിസ് നിതിൻ ജംദാർ (മഹാരാഷ്ട്ര ) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യത്തെ ചരക്കു …

Weekly Current Affairs for Kerala PSC Exams| 2024 July 7-13 | PSC Current Affairs | Weekly Current Affairs | Read More »

Weekly Current Affairs for Kerala PSC Exams| 2024 June 30 -ജൂലൈ 6| PSC Current Affairs| Weekly Current Affairs

2024 ജൂൺ 30-ജൂലൈ 6 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs |2024 ജൂൺ 30- ജൂലൈ 6 വരെയുള്ള ആനുകാലിക വിവരങ്ങൾ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്? ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്നിലവിലെ ചീഫ് ജസ്റ്റിസ് ആയിരുന്നഎ …

Weekly Current Affairs for Kerala PSC Exams| 2024 June 30 -ജൂലൈ 6| PSC Current Affairs| Weekly Current Affairs Read More »

Current Affairs July 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam July 2024|PSC Current Affairs|

2024, ജൂലൈ (ജൂലൈ ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs July 2024| 2024 ജൂലൈ മാസത്തിലെ ആനുകാലിക വിവരങ്ങൾ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി മാർഗരേഖ  പുറത്തിറക്കിയ സംസ്ഥാനം?കേരളം 70-മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ …

Current Affairs July 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam July 2024|PSC Current Affairs| Read More »

Weekly Current Affairs for Kerala PSC Exams| 2024 June 23-30 | PSC Current Affairs | Weekly Current Affairs |

2024 ജൂൺ 23- വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 ജൂൺ 23-30 വരെയുള്ള ആനുകാലിക വിവരങ്ങൾ ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോടിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് എന്ന്? 2024 ജൂൺ 23 കോഴിക്കോട് സാഹിത്യ നഗര ദിനം …

Weekly Current Affairs for Kerala PSC Exams| 2024 June 23-30 | PSC Current Affairs | Weekly Current Affairs |

Read More »

Weekly Current Affairs for Kerala PSC Exams| 2024 June 16-22|PSC Current Affairs|Weekly Current Affairs

2024 ജൂൺ 16-22 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs|2024 ജൂൺ 16-22 വരെയുള്ള ആനുകാലിക വിവരങ്ങൾ 2023-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ പുരസ്കാരത്തിന് അർഹനായ സംസ്കൃത പണ്ഡിതൻ? ഡോ. കെ ജി പൗലോസ് ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി രണ്ടാം തവണയും …

Weekly Current Affairs for Kerala PSC Exams| 2024 June 16-22|PSC Current Affairs|Weekly Current Affairs Read More »

Weekly Current Affairs for Kerala PSC Exams| 2024 June 9-15 | PSC Current Affairs | Weekly Current Affairs |

2024 ജൂൺ 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 ജൂൺ 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി സ്ഥാനമേൽക്കുന്നത്? ലെഫ്.  ജനറൽ ഉപേന്ദ്ര ദ്വിവേദിനിലവിലെ കരസേനാ മേധാവി ജനറൽ മനോജ് പണ്ഡേ ജൂൺ …

Weekly Current Affairs for Kerala PSC Exams| 2024 June 9-15 | PSC Current Affairs | Weekly Current Affairs | Read More »

വായനാദിന ക്വിസ് 2024|
Vayana Dina Quiz|
Reading Day Quiz 2024

ജൂൺ 19 വായനാദിനംവായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും യുനെസ്കോ 2024 ലെ ലോകപുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം?സ്ട്രാസ്ബർഗ്  (ഫ്രാൻസ്) സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം 2023 -ൽ ലഭിച്ച നോർവിജിയൻ സാഹിത്യകാരൻ?യൂൺ ഫോസ്സെ യുനസ്കോയുടെ സാഹിത്യ നഗരം എന്ന പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരം?കോഴിക്കോട്  സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന എഴുത്തച്ഛൻ പുരസ്കാരം 2023-ൽ ലഭിച്ചത്?ഡോ എസ് കെ വസന്തൻ ‘വായനയുടെ വളർത്തച്ഛൻ’ എന്ന ഡോക്യുമെന്ററി ആരെ കുറിച്ചുള്ളതാണ്?പി …

വായനാദിന ക്വിസ് 2024|
Vayana Dina Quiz|
Reading Day Quiz 2024
Read More »

Weekly Current Affairs for Kerala PSC Exams| 2024 June 1- 8 | PSC Current Affairs | Weekly Current Affairs |

2024 ജൂൺ 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 ജൂൺ 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾ ലോക പരിസ്ഥിതി ദിനം (World Environment Day)? ജൂൺ 5 2024 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം? “ഭൂമി …

Weekly Current Affairs for Kerala PSC Exams| 2024 June 1- 8 | PSC Current Affairs | Weekly Current Affairs | Read More »