Weekly Current Affairs for Kerala PSC Exams| 2023 August 6- 12 |2023 ആഗസ്റ്റ് 6-12 വരെയുള്ള ആനുകാലിക വിവരങ്ങൾ
Weekly Current Affairs for Kerala PSC Exams സംസ്ഥാനത്തെ മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം? കെ എ റോയി മോൻ (വയനാട്) മികച്ച തെങ്ങ് കർഷകനുള്ള കേരകേസരി പുരസ്കാരത്തിന് അർഹനായത്? പി രഘുനാഥൻ (പാലക്കാട്) സംഘകൃഷിക്കുള്ള മിത്ര നികേതൻ പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ പുരസ്കാരം ലഭിച്ചത്? കൈനടി ചെറുകര കായൽ നെല്ലുൽപാദന സമിതി (ആലപ്പുഴ) പച്ചക്കറി കർഷകനുള്ള ഹരിത മിത്ര പുരസ്കാരം നേടിയത്? സുജിത് എസ് വി (തിരുവനന്തപുരം) …