General Knowledge | പൊതു വിജ്ഞാനം|+2/ Degree Level Preliminary Exam 2022|
ഇന്ത്യയിൽ ഡയമണ്ട് ആകൃതിയിൽ സ്റ്റാമ്പ് ഇറക്കിയത് ആരുടെ സ്മരണാർത്ഥം? രാജാറാം മോഹൻ റായ് പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്? ജവഹർലാൽ നെഹ്റു ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? ഗാന്ധിജി രാമായണത്തിന്റെ അവസാന കാണ്ഡം ഏത്? ഉത്തരകാണ്ഡം കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്? സ്വാമി ആഗമാനന്ദ ടിബറ്റിലെ മാനസസരോവർ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്ന പ്രധാന നദിയേത്? സിന്ധു നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020- ലെ ഒഎൻവി പുരസ്കാരം ലഭിച്ചത് […]
General Knowledge | പൊതു വിജ്ഞാനം|+2/ Degree Level Preliminary Exam 2022| Read More »