ഒഡീഷ്യ
ഒഡീഷ്യ സംസ്ഥാനം നിലവിൽ വന്ന വർഷം? 1956 നവംബർ1 ഒഡീഷ്യയുടെ തലസ്ഥാനം? ഭുവനേശ്വർ ഒഡീഷയുടെ ഔദ്യോഗിക ഭാഷ? ഒഡിയ ഒഡീഷയുടെ ഔദ്യോഗിക പുഷ്പം? അശോകം ഒഡീഷയുടെ ഔദ്യോഗിക പക്ഷി? പനങ്കാക്ക ഒഡീഷയുടെ ഔദ്യോഗിക മൃഗം? സാംബർ മാൻ ഒഡീഷയുടെ ഹൈക്കോടതി? കട്ടക് ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകം ഉള്ള സംസ്ഥാനം? ഒഡീഷ പ്രാചീനകാലത്ത് ഉത്കലം, ഒദ്ര, കലിംഗ എന്നീ പേരുകളിൽ അറിയപ്പെട്ട സംസ്ഥാനം? ഒഡീഷ്യ വൈദ്യുതിയുടെ വിതരണം സ്വകാര്യവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? ഒഡീഷ്യ ഇന്ത്യയുടെ മിസൈൽ […]