ലോക സംസ്കൃത ദിന ക്വിസ്|Samskritha dina Quiz|World Sanskrit Day Quiz in Malayalam
1969-ലാണ് കേന്ദ്ര ഗവൺമെന്റ് ശ്രാവണമാസത്തിലെ പൗര്‍ണമിനാളില്‍ സംസ്കൃതദിനം ആചരിക്കാന്‍ തീരുമാനിച്ചത്. പ്രാചീനകാലത്ത് ഗുരുകുലസമ്പ്രദായത്തില്‍ അധ്യയനം ആരംഭിച്ചിരുന്നത് ശ്രാവണ പൗർണമി നാളിൽ ആണ്. അതാണ് ഈ ദിവസം സംസ്കൃതദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം. സംസ്കൃതഗ്രാമങ്ങള്‍: കർണാടകത്തിലെ മാട്ടൂർ, ഹോസള്ളി മധ്യപ്രദേശിലെ മൊഹത്ത്, ബപ്വാര, ഛിരി രാജസ്ഥാനിലെ ഗണോദ തിരുവനന്തപുരത്ത് കരമനയിലുള്ള കാലടി എന്നീ ഗ്രാമങ്ങളെല്ലാം സംസ്കൃത ഗ്രാമങ്ങളായി വളര്‍ന്നു വരുന്നവയാണ്. ലോക സംസ്കൃത ദിനം ആഘോഷിക്കുന്നത് എന്നാണ്? ശ്രാവണ മാസത്തിലെ പൗർണ്ണമി നാളിൽ 2023- ലെ ലോക സംസ്കൃത ദിനം […]
ലോക സംസ്കൃത ദിന ക്വിസ്|Samskritha dina Quiz|World Sanskrit Day Quiz in Malayalam Read More »