PSC EXAM | LDC MAIN EXAM Model Questions|ധനതത്വശാസ്ത്രം
പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും പ്രയോജനപ്പെടുന്ന രീതിയിലുള്ള ധനതത്വശാസ്ത്രം എന്ന വിഭാഗത്തിൽ നിന്നുള്ള 30 ചോദ്യങ്ങളും ഉത്തരങ്ങളും ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ദാദാഭായി നവറോജി ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായ ജൂൺ 29 ആരുടെ ജന്മദിനമാണ്? പി.സി മഹലനോബിസ് മൂലധനം ( Das Capital ) എന്ന കൃതിയുടെ രചയിതാവ്? കാൾമാർക്സ് നാണയങ്ങളിൽ ബുദ്ധന്റെ രൂപം ആലേഖനം ചെയ്ത ആദ്യ രാജാവ്? കനിഷ്കൻ ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? ജെ.സി …
PSC EXAM | LDC MAIN EXAM Model Questions|ധനതത്വശാസ്ത്രം Read More »