Current Affairs June 2022|Monthly Current Affairs in Malayalam 2022
2022 ജൂൺ ( June ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. നവോത്ഥാന നായകൻ ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രവും പഠനകേന്ദ്രവും നിർമ്മിക്കുന്നത് എവിടെയാണ്? കണ്ണമ്മൂല (തിരുവനന്തപുരം) മഹാ ശിലായുഗത്തിലെ ചെങ്കൽ ഗുഹ കണ്ടെത്തിയ പാലക്കാട് ജില്ലയിലെ സ്ഥലം? കൂടല്ലൂർ കേരളത്തിലെ ആദ്യ സമ്പൂർണ …
Current Affairs June 2022|Monthly Current Affairs in Malayalam 2022 Read More »