KPSTA Swadhesh Mega Quiz 2022| ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം| സ്വദേശ് മെഗാ ക്വിസ്
ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രം ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ചത് എന്നാണ്? 1857 മെയ് 10 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ചത് എവിടെയാണ്? മീററ്റ് (ഉത്തർപ്രദേശ്) 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്? മംഗൽ പാണ്ഡെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത് എന്തിനുവേണ്ടിയായിരുന്നു? കച്ചവടത്തിനു വേണ്ടി കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത്? ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ? ഖുദിറാം ബോസ് …
KPSTA Swadhesh Mega Quiz 2022| ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം| സ്വദേശ് മെഗാ ക്വിസ് Read More »