Kerala P S C

അധ്യാപക ദിന ക്വിസ് 2022|Teachers Day Quiz 2022

ദേശീയ അധ്യാപക ദിനം എന്നാണ്? സപ്തംബർ 5 ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്? ഡോ. എസ്. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി ഡോ.എസ് രാധാകൃഷ്ണൻ ഡോ. എസ്‌. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായ കാലഘട്ടം? 1952-62 ഡോ. എസ്‌ രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം ഏത്? 1954 എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി? ഡോ. എസ്.രാധാകൃഷ്ണൻ രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്? ഡോ. എസ് രാധാകൃഷ്ണൻ ‘തത്ത്വചിന്തകനായ ഇന്ത്യൻ പ്രസിഡന്റ്’ എന്നറിയപ്പെട്ടത്? ഡോ.എസ്.രാധാകൃഷ്ണൻ …

അധ്യാപക ദിന ക്വിസ് 2022|Teachers Day Quiz 2022 Read More »

NSS Quiz |എൻ എസ് എസ് ക്വിസ് – 2022

NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്? National Service Scheme NSS ആരംഭിച്ചത് ഏതു വർഷം? 1969 ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്? ഗാന്ധിജിയുടെ നൂറാമത്തെ ജന്മവാർഷികത്തിൽ NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു? 1969 സെപ്റ്റംബർ 24 NSS ദിനമായി ആചരിക്കുന്നത് എന്നാണ്? സെപ്റ്റംബർ 24 NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്? വി കെ ആർ റാവു (1969) (അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി) NSS ന്റെ ആപ്തവാക്യം എന്താണ്? Not Me But You …

NSS Quiz |എൻ എസ് എസ് ക്വിസ് – 2022 Read More »

കൃഷി പഴഞ്ചൊല്ലുകൾ | കൃഷിച്ചൊല്ലുകൾ

കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ. 1. വിത്തുഗുണം പത്തു ഗുണം 2. ഞാറില്ലെങ്കിൽ ചോറില്ല. 3. മുളയിലറിയാം വിള. 4. പത്തായമുള്ളിടം പറയും കാണും. 5. ഇരുമുറി പത്തായത്തിൽ ഒരു മുറി വിത്തിന്. 6. കളപറിച്ചാൽ കളം നിറയും. 7. വിത്തിനൊത്ത വിള. 8. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും. 9. വിത്താഴം ചെന്നാൽ പത്തായം നിറയും. 10. കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും. 11. വിത്തില്ലാതെ ഞാറില്ല. 12. …

കൃഷി പഴഞ്ചൊല്ലുകൾ | കൃഷിച്ചൊല്ലുകൾ Read More »

ഓണം പഴഞ്ചൊല്ലുകൾ| പഴഞ്ചൊല്ലുകൾ

1. കാണം വിറ്റും ഓണം ഉണ്ണണം 2. അത്തം കറുത്താൽ ഓണം വെളുക്കും 3. അത്തം വെളുത്താൽ ഓണം കറുക്കും 4. ഉണ്ടെങ്കിലോണം പോലെ ഇല്ലെങ്കിലേകാദശി 5. ഓണം പോലെയാണോ തിരുവാതിര 6. ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം 7. ഓണത്തിനല്ലയൊ ഓണപ്പുടവ 8. അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം 9. ഉള്ളതുകൊണ്ട് ഓണം പോലെ 10. ഉറുമ്പു ഓണം കരുതും പോല 11. ഓണം കഴിഞ്ഞാൽ ഓട്ടപ്പുര 12. ഓണത്തിനിടയ്ക്കാണോ പുട്ടു കച്ചോടം 13. ഉണ്ടറിയണം ഓണം …

ഓണം പഴഞ്ചൊല്ലുകൾ| പഴഞ്ചൊല്ലുകൾ Read More »

Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023

ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്? ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി? യൂസഫ് മെഹ്റലി ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്? മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? 1942 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്? ജവഹർലാൽ നെഹ്റു ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയത് എവിടെ വെച്ച് ? മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ …

Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023 Read More »

Independence Day Quiz 2022|സ്വാതന്ത്രദിന ക്വിസ് 2022|Independence Day Quiz in Malayalam 2022|

  ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന പ്രശസ്തമായ ഗാനം രചിച്ചതാര്? തുളസീദാസ് ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്? 1857 ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യത്തെ സത്യാഗ്രഹം ഏതാണ്? ചമ്പാരൻ സമരം (1917) ഗാന്ധിജിയും അനുയായികളും ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്? സബർമതി ആശ്രമത്തിൽ നിന്ന് (1930-ൽ) ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം …

Independence Day Quiz 2022|സ്വാതന്ത്രദിന ക്വിസ് 2022|Independence Day Quiz in Malayalam 2022| Read More »

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്|Hiroshima Nagasaki Quiz|Hiroshima Nagasaki Quiz in Malayalam 2024|

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? 1945 ആഗസ്റ്റ് 6 രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? 1945 ആഗസ്റ്റ് -9 ഹിരോഷിമ- നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്? ജപ്പാൻ ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു? ലിറ്റിൽ ബോയ് നാഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു? ഫാറ്റ്മാൻ ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു? 4500 കിലോഗ്രാം ലിറ്റിൽ ബോയിയുടെ ഭാരവും നീളവും എത്രയായിരുന്നു? മൂന്നു …

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്|Hiroshima Nagasaki Quiz|Hiroshima Nagasaki Quiz in Malayalam 2024| Read More »

Ramayanam Quiz | രാമായണം ക്വിസ്

രാമകഥ നടന്നത് ഏത് യുഗത്തിലാണ്? ത്രേതായുഗത്തിൽ രാമായണകഥ ആർ ആർക്ക് ഉപദേശിക്കുന്നതായിട്ടാണ് രചിച്ചിട്ടുള്ളത്? ശിവൻ പാർവതിക്ക് ശ്രീരാമനായി അവതരിച്ചത് ത്രിമൂർത്തികളിൽ ആരാണ്? മഹാവിഷ്ണു വാത്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്? ഇരുപത്തിനാലായിരം (24000 ശ്ലോകങ്ങൾ) ശ്രീരാമന് അഗസ്ത്യഹൃദയമന്ത്രം ഉപദേശിച്ചതാര്? അഗസ്ത്യമുനി രാമായണം നിർമ്മിക്കുവാൻ വാത്മീകിയോട് ആവശ്യപ്പെട്ടത് ആരാണ്? ബ്രഹ്മാവ് വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര്‌ എന്താണ്‌? രത്നാകരന്‍ തമിഴ് ഭാഷയിലുള്ള രാമായണകൃതി ഏതാണ്? കമ്പരാമായണം അധ്യാത്മരാമായണത്തില്‍ എത്ര കാണ്ഡങ്ങൾ ഉണ്ട്? ഏഴ്‌ കാണ്ഡങ്ങൾ (7) അദ്ധ്യാത്മരാമായണത്തിലെ ഏഴുകാണ്ഡങ്ങൾ ഏതെല്ലാം? …

Ramayanam Quiz | രാമായണം ക്വിസ് Read More »

സാഹിത്യ ക്വിസ് |Literature Quiz for Kerala PSC|മലയാള സാഹിത്യം |2023 |125 ചോദ്യോത്തരങ്ങൾ

കേരള പരാമർശം ഉള്ള ആദ്യത്തെ സംസ്കൃത കൃതി? ഐതരേക ആരണ്യകം വൈലോപ്പിള്ളിയുടെ ഏത് കവിതാസമാഹാരത്തിലാണ് ‘മാമ്പഴം’ എന്ന കവിതയുള്ളത്? കന്നിക്കൊയ്ത്ത് കുമാരനാശാന്റെ ‘കരുണ’യിലെ നായക കഥാപാത്രം ആര്? ഉപഗുപ്തൻ 1935 -ൽ ബർമയിൽ (മ്യാൻമാർ) ജനിച്ച മലയാള സാഹിത്യകാരൻ ആര്? യു എ ഖാദർ ‘കരീന്ദ്രൻ’ എന്നറിയപ്പെട്ട ആട്ടക്കഥാകാരനും സംസ്കൃത കവിയുമായ വ്യക്തി ആര്? കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ ‘സർ ചാത്തു’ എന്ന കഥാപാത്രം ആരുടേത്? വി കെ എൻ പഞ്ചതന്ത്രം കഥകളെ അധികരിച്ച് മോയിൻകുട്ടി വൈദ്യർ …

സാഹിത്യ ക്വിസ് |Literature Quiz for Kerala PSC|മലയാള സാഹിത്യം |2023 |125 ചോദ്യോത്തരങ്ങൾ Read More »

[PDF] Chandradina Quiz (ചാന്ദ്രദിന ക്വിസ്) in Malayalam 2023|Moon Day Quiz 2023 |Lunar Day Quiz 2023

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി  നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ കൊളംബിയ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. Post details: Chandradina …

[PDF] Chandradina Quiz (ചാന്ദ്രദിന ക്വിസ്) in Malayalam 2023|Moon Day Quiz 2023 |Lunar Day Quiz 2023 Read More »