USS, LSS Exam Model Questions and Answers in Malayalam 2023|പൊതു വിജ്ഞാനം |150 ചോദ്യോത്തരങ്ങൾ|Part -2
‘കേരളത്തിന്റെ സംസ്കാരിക ഗാനമായ ജയ ജയ കോമള കേരള ധരണി’ എന്ന ഗാനം രചിച്ചത്? ബോധേശ്വരൻ ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഏതു നദീതീരത്താണ്? യമുന ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കവിതയുടെ രചയിതാവ് അക്കിത്തം അച്യുതൻനമ്പൂതിരി ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം ഏത്? കേരളം കേരള ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെടുന്നത്? പോർച്ചുഗീസുകാർ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്? മൂലമറ്റം (ഇടുക്കി) കേരളത്തിലെ സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം? …