LSS, USS Exam 2026 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം| 50 ചോദ്യോത്തരങ്ങൾ|Part -5
കന്നട ഭാഷയിൽ കേരളത്തിൽ അവതരിപ്പിക്കുന്ന കഥകളിയോട് സാമ്യമുള്ള നൃത്ത രൂപം? യക്ഷഗാനം കേരളത്തിന്റെ ഔദ്യോഗിക ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം? സത്യമേവ ജയതേ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? പന്നിയൂർ (കണ്ണൂർ) ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ? കോഴിക്കോട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്? 5 (തിരുവനന്തപുരം, തൃശൂർ, കൊല്ലം, കോട്ടയം, മലബാർ) ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്? ജപ്പാൻ നവീനശിലായുഗ ജീവിതത്തിന്റെ ശേഷപ്പു കൾ കണ്ടെത്തിയ […]