NMMS EXAM – 2025| NMMS EXAM MODEL QUESTIONS
NMMS സ്കോളർഷിപ്പ് പരിശീലനം മാതൃക ചോദ്യങ്ങൾ 2025 സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ? അമർത്യാ സെൻ ബ്രഹ്മസമാജം എന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? രാജാറാം മോഹൻ റായ് നവംബർ 15 ഇന്ത്യയിൽ ഗോത്രാഭിമാന ദിനമായി ആചരിക്കുന്നു ആരുടെ ജന്മദിനം? ബിർസാ മുണ്ട കരമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ പോർച്ചുഗീസുകാരൻ ആര്? വാസ്കോ ഡി ഗാമ വാസ്കോ ഡി ഗാമ കോഴിക്കോടിനു സമീപമുള്ള കാപ്പാട് എന്ന സ്ഥലത്ത് എത്തിച്ചേർന്ന വർഷം? 1498 വാസ്കോ […]
NMMS EXAM – 2025| NMMS EXAM MODEL QUESTIONS Read More »