General Science Questions in Malayalam 2022| for Kerala PSC
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്? കാൽസ്യം കടലിലെ ദൂരം അളക്കാൻ ഉപയോഗിക്കുന്ന ഏകകം ഏത്? നോട്ടിക്കൽ മൈൽ സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്? ഹൈഡ്രജൻ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായുള്ള രണ്ടാമത്തെ ലോഹം ഏത്? ഇരുമ്പ് ഹൈഡ്രജൻ ബോംബ് സ്ഫോടനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന വാതകം ഏത്? ഹീലിയം പ്രകൃതിയിൽ കാണപ്പെടുന്ന ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ഏത്? മഴവെള്ളം ഭൂപടങ്ങളിൽ തരിശുഭൂമിയെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന നിറം ഏത്? വെളുപ്പ് ബെറിലിയം അലൂമിനിയം സിലിക്കേറ്റ് വ്യാപകമായി […]
General Science Questions in Malayalam 2022| for Kerala PSC Read More »