Current Affairs

Get free Current Affairs updated daily, weekly, monthly and yearly with PDF for students and aspirants of competitive examinations like Kerala PSC, Bank Tests, UPSC etc.

31/7/2021| Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക്സ് വാൾട്ടർ വെയ്റ്റ് ബോക്സിങ്ങിൽ ചൈനീസ് തായ്പേയിയുടെ ചെൻ നിൻ ചിന്നിനെ പരാജയപ്പെടുത്തി. ഇന്ത്യയുടെ ലവ് ലിന ബോർഗോഹെയ്ൻ സെമി ഫൈനലിൽ എത്തി. ബോക്സിംഗിൽ സെമിയിൽ എത്തിയാൽ മെഡൽ ഉറപ്പാണ്. വനിതകളുടെ ബാഡ്മിന്റനിൽ ഇന്ത്യയുടെ പി വി സിന്ധു സെമിഫൈനലിൽ എത്തി. കോവിഡ് രണ്ടാം തരംഗം സമ്പദ്ഘടനയെ ബാധിച്ചതിനാൽ ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ തുടങ്ങിയവർക്ക് സർക്കാർ 5650 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് : വിജയം 99.37%. സംസ്ഥാനത്ത് 52 …

31/7/2021| Current Affairs Today in Malayalam Read More »

30/7/2021| Current Affairs Today in Malayalam

പറമ്പിക്കുളം കടുവാ സങ്കേതത്തിന് ആഗോള അംഗീകാരം ന്യൂഡൽഹി- കേരളത്തിലെ പറമ്പിക്കുളം ഉൾപ്പെടെ രാജ്യത്തെ 14 കടുവസങ്കേതങ്ങൾക്ക്‌ മികച്ച കടുവ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. തമിഴ്നാട്ടിലെ മുതുമല, ആനമല. കർണാടകത്തിലെ ബന്ദിപ്പൂർ എന്നിവക്കും ഇതേ അംഗീകാരം ലഭിച്ചു. 27% ഒബിസി സംവരണം ന്യൂഡൽഹി- സർക്കാർ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ, ഡെന്റൽ ബിരുദ- ബിരുദാനന്തര കോഴ്സ് അഖിലേന്ത്യാ കോട്ടയിൽ 27% ഒ ബി സി സംവരണവും 10% സാമ്പത്തിക പിന്നോക്ക സംവരണവും (E W S) ഏർപ്പെടുത്താൻ കേന്ദ്ര …

30/7/2021| Current Affairs Today in Malayalam Read More »

24/7/2021| Current Affairs Today in Malayalam

24/7/2021 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8:20- ന് ജപ്പാന്റെ അഭിമാനമായ ടെന്നീസ് താരം നവോമി ഒസാക്ക 32-മത് ഒളിമ്പിക്സിന് തിരി തെളിയിച്ചു. ഉദ്ഘാടനച്ചടങ്ങിന് ആയിരത്തോളം വിശിഷ്ടാതിഥികൾ പങ്കെടുത്തു. ജപ്പാൻ ചക്രവർത്തി നരുഹിതോ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങിന്റെയും ബോക്സിംഗ് താരം മേരികോമിന്റെയും നേതൃത്വത്തൽ ഇന്ത്യൻ ടീം ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. പഠനത്തിന് പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ച അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം നന്ദധാമിൽ ഭാഗീരഥി അമ്മ …

24/7/2021| Current Affairs Today in Malayalam Read More »

Weekly Current Affairs

20/7/2021- 27/7/2021 സ്മാർട്ട് ബ്രിഡ്ജ് ആസ്റ്റർഡാമിൽ ലോകത്ത് ആദ്യമായി ത്രീഡി പ്രിന്ററിങ്ങിലൂടെ നിർമ്മിച്ച ഉരുക്കു പാലം നെതർലാൻഡിലെ ആസ്റ്റർഡാമിൽ തുറന്നു. നഗരത്തിലെ ഓഡി സൈഡ്സ് ആഷ്‌റ്റർ ബുഗ്വാൾ കനാലിന് കുറുകെയാണ് ഈ നടപ്പാലം നിർമ്മിച്ചിരിക്കുന്നത്. പൈതൃകം പഠനം ലക്ഷ്യമാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ഉത്തർപ്രദേശിലെ നോയ്ഡയിൽ ആരംഭിക്കുന്നു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണിത്. സംസ്കാരിക പഠനമാണ് ലക്ഷ്യം. കരീബിയൻ രാജ്യമായ ഹെയ്തിയുടെ പ്രധാനമന്ത്രിയായി മുൻ കാബിനറ്റ് മന്ത്രിയായ ഏരിയൽ ഹെന്റി 2021 ജൂലൈയിൽ അധികാരമേറ്റു. പ്രസിഡണ്ടായിരുന്ന …

Weekly Current Affairs Read More »

29/7/2021 Current Affairs Today in Malayalam

കർണാടകയിൽ 26-മത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പി കെ പാറക്കടവിന്റെ 55 ചെറുകഥകളുടെ സമാഹാരമായ ‘പെരുവിരൽ കഥകൾ’ പ്രശസ്ത ബംഗാളി എഴുത്തുകാരിയും വിവർത്തകയുമായ തൃഷ്ണ ബാസക് ‘ടിപ് ഗൊൽ പൊ’ എന്നപേരിൽ ബംഗാളി ഭാഷയിലേക്ക്‌ വിവർത്തനം ചെയ്തു. ലോക കടുവാ ദിനം ജൂലൈ 29 ഗുജറാത്തിൽ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോലാവീരയെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ …

29/7/2021 Current Affairs Today in Malayalam Read More »

27/7/2021| Current Affairs Today in Malayalam

ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ സ്കേറ്റ് ബോർഡിങ്ങിൽ സ്വർണം നേടി മോമിജി നിഷിയ എന്ന 13 വയസ്സുകാരി ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ്ണ ജേതാവായി ഗുജറാത്തിൽ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോലാവീരയെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ മൂന്നാമത്തെയും കേന്ദ്രമാണിത്.

[25/7/2021] Current Affairs Today in Malayalam

25/7/2021 ടോക്യോയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരാഭായി ചാനുവിന് വെള്ളിമെഡൽ ലഭിച്ചു. ചൈനയുടെ ഹോ ഷിഹൂയിക്കാണ് സ്വർണമെഡൽ ലഭിച്ചത്. ഒളിമ്പിക്സിൽ വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് മീരാഭായി ചാനു. 2016 റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ താരം പി വി സിന്ധുവിനു വെള്ളിമെഡൽ ലഭിച്ചിരുന്നു. 2000 സിഡ്നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടിയതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ മെഡൽ കൂടിയാണിത്. കുവൈറ്റ് മലയാളികളുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേരള ആർട്ട് …

[25/7/2021] Current Affairs Today in Malayalam Read More »

[24/7/2021] Current Affairs Today in Malayalam

24/7/2021 News ടോക്കിയോ ഒളിമ്പിക്സ് വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8:20- ന് ജപ്പാന്റെ അഭിമാനമായ ടെന്നീസ് താരം നവോമി ഒസാക്കയാണ് മുപ്പത്തിരണ്ടാമത് ഒളിമ്പിക്സിന് തിരി തെളിയിച്ചു. ഉദ്ഘാടനച്ചടങ്ങിന് ആയിരത്തോളം വിശിഷ്ടാതിഥികൾ പങ്കെടുത്തു. ജപ്പാൻ ചക്രവർത്തി നരുഹിതോ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങിന്റെയും ബോക്സിംഗ് താരം മേരികോമിന്റെയും നേതൃത്വത്തൽ ഇന്ത്യൻ ടീം ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. പഠനത്തിന് പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ച അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം …

[24/7/2021] Current Affairs Today in Malayalam Read More »

[July 2021] Current Affairs in Malayalam 2021

ദേശീയ ഡോക്ടേഴ്സ് ദിനം? ജൂലൈ 1 ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എത്രാമത്തെ വാർഷികമാണ് 2021 ജൂലൈ മാസം ആചരിച്ചത്? നൂറാം വാർഷികം മത്സ്യ വിൽപ്പനക്കാരായ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി ഫിഷറീസ് വകുപ്പും കെഎസ്ആർടിസിയും ചേർന്ന് ആരംഭിച്ച പുതിയ സൗജന്യ സർവീസ്? സമുദ്ര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം കൈവരിച്ച വ്യക്തി? മിതാലി രാജ് ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ ആര് ? സിരിഷ ബാൻഡ്ല ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാൻഡ് …

[July 2021] Current Affairs in Malayalam 2021 Read More »

10th Level Exam|Kerala PSC|Astronomy Quiz in Malayalam| ജ്യോതിശാസ്ത്രം ക്വിസ്

PSC തുടങ്ങിയ മത്സര പരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും തയ്യാറെടു ക്കുന്നവർക്കായി ജ്യോതിശാസ്ത്രം എന്ന വിഭാഗത്തിൽ നിന്നും GK Malayalam തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും… Astronomy Quiz സൗരയൂഥം കണ്ടെത്തിയതാരാണ് ? കോപ്പർ നിക്കസ് ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിര്ണ്ണയിച്ചത് ആരാണ്? ഇറാത്തോസ്ഥനീസ് സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം ? ജനുവരി 3 ‘സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ? ശനി പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ? Neutron നക്ഷത്രങ്ങൾ ചന്ദ്രയാന്റെ …

10th Level Exam|Kerala PSC|Astronomy Quiz in Malayalam| ജ്യോതിശാസ്ത്രം ക്വിസ് Read More »