Current Affairs

Get free Current Affairs updated daily, weekly, monthly and yearly with PDF for students and aspirants of competitive examinations like Kerala PSC, Bank Tests, UPSC etc.

Current Affairs February 2022|monthly Current Affairs|Current Affairs in Malayalam 2022

2022 ഫിബ്രവരി (February ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ മലയാളി ഹോക്കി താരം? പി ആർ ശ്രീജേഷ് പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം ഓൺലൈൻ …

Current Affairs February 2022|monthly Current Affairs|Current Affairs in Malayalam 2022 Read More »

Current Affairs January 2022|Current Affairs | monthly Current Affairs in Malayalam 2022

2022 ജനവരി മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണകടലാസ് രഹിത ഹൈക്കോടതി? കേരള ഹൈക്കോടതി ആദിവാസി നേതാവ് പി കെ ജാനു പ്രധാന റോളിൽ അഭിനയിക്കുന്ന സിനിമ? പസീന കേരള വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ? കെ സി റോസക്കുട്ടി …

Current Affairs January 2022|Current Affairs | monthly Current Affairs in Malayalam 2022 Read More »

December 2021|Current Affairs monthly|Current Affairs

ഡിസംബർ മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് ലോക എയ്ഡ്സ് ദിനം? ഡിസംബർ 1 2021 ലെ എയ്ഡ്സ് ദിന പ്രമേയം? End inequalities. End AIDS (അസമത്വങ്ങൾ അവസാനിപ്പിക്കുക എയ്ഡ്സ് അവസാനിപ്പിക്കുക) സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന എസ് കെ പൊറ്റക്കാടിന്റെ നോവൽ? ഒരു ദേശത്തിന്റെ കഥ കേരള …

December 2021|Current Affairs monthly|Current Affairs Read More »

November 2021|Current Affairs|Monthly Current Affairs

നവംബർ മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് സംസ്ഥാന സർക്കാർ നൽകുന്ന സാഹിത്യരംഗത്തെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2021 ൽ ലഭിച്ച സാഹിത്യകാരി ? പി വത്സല സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആദിവാസികൾക്കുള്ള സമ്പൂർണ്ണ സാക്ഷരത പദ്ധതി? ആദിശ്രീ കുട്ടികൾക്കുവേണ്ടിയുള്ള കോവിഡ് പ്രതിരോധ ആയുർവേദ ചികിത്സാ …

November 2021|Current Affairs|Monthly Current Affairs Read More »

12/10/2021|Current Affairs Today in Malayalam| Daily Current ffairs

2021 ഒൿടോബർ-12 പ്രശസ്ത സിനിമാനടൻ നെടുമുടി വേണു അന്തരിച്ചു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാർഗം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു ആദ്യ സിനിമ തമ്പ്. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചു. സാമ്പത്തിക ശാസ്ത്ര ഗവേഷണത്തെ പൂർണ്ണമായും പുനരാവിഷ്കരിച്ച മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞർക്ക് 2021 ലെ നോബൽ സാമ്പത്തിക പുരസ്കാരം പങ്കിട്ടു മിനിമം, വേതനം, കുടിയേറ്റം, വിദ്യാഭ്യാസം തുടങ്ങിയവയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ പഠിക്കുന്നതിനുള്ള ‘സ്വാഭാവിക പരീക്ഷണങ്ങൾ’ ക്കാണ് ഡേവിഡ് കാർഡ്, ജോഷ്വ ആംഗ്രിസ്റ്റ്, …

12/10/2021|Current Affairs Today in Malayalam| Daily Current ffairs Read More »

10/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 October-10 വയലാർ രാമവർമ സ്മാരക ട്രസ്റ്റിന്റെ 45- മത് വയലാർ അവാർഡ് ബെന്യാമിന് ലഭിച്ചു. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലാണ് അവാർഡിന് അർഹമായത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുംഅടങ്ങുന്നതാണ് അവാർഡ്. വയലാറിന്റെ ചരമദിനമായ 27- ന് അവാർഡ് സമ്മാനിക്കും. ഇറാനിൽ 1979- ലെ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായ അബോൽ ഹസ്സൻ ബനീസദർ അന്തരിച്ചു.

9/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 October- 9 ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിരന്തരം പോരാട്ടം നടത്തിയ ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസയ്ക്കും റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറടോവും സമാധാന നോബൽ സമ്മാനം പങ്കിട്ടു. ഫിലിപ്പീൻസിലെ അന്വേഷണാത്മക ഓൺലൈൻ മാധ്യമമായ ‘റാപ്ളറി’ന്റെ സ്ഥാപകയാണ് മരിയ റെസ. ഈ വർഷം നോബൽ പുരസ്കാരം നേടുന്ന ആദ്യ വനിതയും ഫിലിപ്പീൻസിൽ നിന്നുള്ള ആദ്യ നോബൽ പുരസ്കാര ജേതാവുമാണ് മരിയ റെസ. റഷ്യയിലെ സ്വതന്ത്ര ദിനപത്രമായ നോവായ ഗസ്റ്റ യുടെ സ്ഥാപകരിൽ ഒരാളാണ് ദിമിത്രി മുറടോവ്

8/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 October 8 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൽറസാഖ് ഗുർണയ്ക്ക്‌ സാഹിത്യത്തിനുള്ള 2021- ലെ നോബൽ സമ്മാനം ലഭിച്ചു. കൊളോണിയലിസത്തിന്റെ അനന്തരഫലങ്ങളെകുറിച്ചും അഭയാർത്ഥി പ്രശ്നങ്ങളെക്കുറിച്ചുമുള്ള സന്ധിയില്ലാത്ത എഴുത്തിനാണ് അംഗീകാരമെന്ന് നോബൽ സമിതി അറിയിച്ചു. സാഹിത്യ നോബൽ സമ്മാനം ലഭിക്കുന്ന ആറാമത്തെ ആഫ്രിക്കൻ എഴുത്തുകാരനാണ് അബ്ദുൽറസാഖ് ഗുർണ.

7/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 ഒക്ടോബർ 7 പ്രസിദ്ധ കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. ജനകീയ സംഗീതത്തിലൂടെ ശാസ്ത്രബോധമുള്ള തലമുറയെ വാർത്തെടുക്കാൻ യത്നിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും സാംസ്കാരികപ്രവർത്തകനും അധ്യാപകനുമായ വി കെ ശശിധരൻ (വി കെ എസ് ) അന്തരിച്ചു. പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ചെലവ് ചുരുങ്ങിയ മാർഗ്ഗം കണ്ടെത്തിയ ജർമ്മൻ ശാസ്ത്രജ്ഞനായ ബഞ്ചമിൻ ലിസ്റ്റ്, സ്കോട്ലൻഡ് ശാസ്ത്രജ്ഞനായ ഡേവിഡ് ഡബ്ലിയു സി മക്മില്ലൻ എന്നീ ശാസ്ത്രജ്ഞർക്ക് 2021- ലെ രസതന്ത്ര നോബൽ പുരസ്കാരം ലഭിച്ചു. ഹോക്കിയിലെ …

7/10/2021|Current Affairs Today in Malayalam|Daily Current Affairs Read More »

6/10/2021| Current Affairs Today in Malayalam|Daily Current Affairs

2021 October- 6 കാലാവസ്ഥ ഉൾപ്പെടെ സങ്കീർണമായ വ്യവസ്ഥകളുടെ പഠനം എളുപ്പമാക്കിയ മൂന്നു ശാസ്ത്രജ്ഞർക്ക് 2021- ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ജപ്പാൻ വംശജനായ അമേരിക്കൻ കാലാവസ്ഥ ശാസ്ത്രജ്ഞൻ- സ്യുക്കിറോ മനാബെ, ജർമൻ സമുദ്രഗവേഷകൻ – ക്ലോസ് ഹാസിൽമാൻ, ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ- ജോർജിയോ പരീസിയ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ബഹിരാകാശത്ത് ആദ്യമായി സിനിമാ ഷൂട്ടിംഗ് നടത്തുവാനായി സോയൂസ് MS- 19 എന്ന പേടകത്തിൽ ബൈക്കനുരിൽ നിന്നാണ് റഷ്യൻ സംഘം പുറപ്പെട്ടത്.