Weekly Current Affairs for Kerala PSC Exams| 2023 July 30- ആഗസ്റ്റ് 5|2023 ജൂലൈ 30 ആഗസ്റ്റ് 5 വരെയുള്ള ആനുകാലിക വിവരങ്ങൾ
Weekly Current Affairs for Kerala PSC Exams 2023 -ലെ ബുക്കർപ്രൈസിനുള്ള പ്രഥമ പട്ടിക യിൽ ഇടം നേടിയ വെസ്റ്റേൺ ലെയ്ൻ (Western Lane) എന്ന പുസ്തകം രചിച്ച ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര്? ചേതനാ മാരു 2023- ഓഗസ്റ്റിൽ ആംഗ്യഭാഷയെ ഔദ്യോ ഗിക ഭാഷയാക്കാൻ തീരുമാനിച്ച രാജ്യം? ദക്ഷിണാഫ്രിക്ക ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലു തെന്ന് കരുതുന്ന ജീവിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം? പെറു (ഭീമൻ തിമിംഗലത്തിന്റെത് എന്ന് കരുതുന്ന ഫോസിലിന് ഗവേഷകർ നൽകിയ …