Monthly Current Affairs in Malayalam August 2026|PSC Current Affairs|
Current Affairs for Kerala PSC Exams 2026|PSC Questions|PSC Exam|
GK Malayalam Kerala PSC

2026 ആഗസ്റ്റ് (August) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs July 2026|
2026 ആഗസ്റ്റ് മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam ( തുടരും)

ഇന്ത്യയുടെ നാവികസേന ഉപമേധാവിയായി നിയമിതനായ മലയാളി?
വൈസ് അഡ്മിറൽ എ എൻ പ്രമോദ്

അന്താരാഷ്ട്ര ചെസ് സംഘടനയായ ഫിഡെയുടെ FIDE താൽക്കാലിക പ്രസിഡണ്ടായി നിയമിതനായത്?
വിശ്വനാഥൻ ആനന്ദ്

2026 ഓഗസ്റ്റിൽ പുന്നമടക്കായലിൽ നടക്കുന്ന 72- മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?
വള്ളം തുഴയുന്ന വേഴാമ്പൽ
വേഴാമ്പലിന്റെ പേര് – വേഴു
ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തത് – ഹരിൺ കൈരളി

ഓണത്തിന് ആവശ്യമായ പച്ചക്കറികൾ വിളയിച്ചെടുക്കുന്നതിനായി കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി?
ഓണക്കനി

ഓണത്തിന് ആവശ്യമായ പൂക്കൾ പ്രാദേശികമായി കൃഷി ചെയ്യുന്ന കുടുംബശ്രീ പദ്ധതി? 
നിറപ്പൊലിമ

Current Affairs August 2026|
2026 ആഗസ്റ്റ് മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam



Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.